No Picture

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു ഐക്യവും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്. ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ […]

ഭൂമി തരംമാറ്റല്‍ വൈകരുത്; മാനുഷിക പരിഗണന കൂ...

എറണാകുളം: ജില്ലയില്‍ ഭൂമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകളിലെ നടപടിക്രമങ്ങളില്‍ കാലതാമസം വരുത്തരുതെന്ന നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭൂമി തരംമാറ്റല്‍ നടപടി [...]

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്ത...

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.92 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തന്റ [...]

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനി...

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേത [...]

റോബര്‍ട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു, ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍

മെക്‌സിക്കൊ സിറ്റി: മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ടോ റ്റൊലിനൊ വെടിയേറ്റു മരിച്ചതായി തിങ്കളാഴ്ച ലോക്കല്‍ വെബ്‌സൈറ്റ് ഡയറക്ടര്‍ അര്‍മാന്‍ഡോ ലിനാറിസ് വെളിപ്പെടുത്തി. മെക്‌സിക്കൊ സിറ്റിയില്‍ ജനുവരി മാസം മാത്രം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് റൊബര്‍ട്ടൊ. മൂന്നുപേരാണ് റൊബര്‍ട്ടൊക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡയറക്ടര്‍ പറഞ്ഞു. വെബ്‌സൈറ്റ് മോണിറ്റര്‍ മിച്ചോക്കനിലെ ക്യാമറ […]

വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി

കോട്ടയം: വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും വാവ സുര സംസാരിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൂര്‍ഖന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതോടെയാണ് വെന്റിലേറ്ററില്‍ നിന്നും […]

മുംബൈയില്‍ രാത്രി കര്‍ഫ്യു പിന്‍വലിച്ചു

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. രാത്രി കാല കര്‍ഫ്യു പിന്‍വലിച്ചെന്നും റസ്റ്റാറന്റുകളിലും തിയറ്ററുകളിലും 50 ശതമാനം ആളുകളെ അനുവദിക്കുമെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. രാത്രി കാല കര്‍ഫ്യു പിന്‍വലിച്ചതിനാല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ യാത്രകള്‍ക്ക് ഇനി നിയന്ത്രണം ഉണ്ടാകില്ല. […]

ഒരാഴ്ചക്കകം തിരികെ പോകുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രി

ഏഴ് ദിവസത്തിന് താഴെ മാത്രമായി സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വരുന്നവര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാമെന്ന് മന്ത്രി പറഞ്ഞു. അവര്‍ കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ […]

കൊവിഡ് കുറഞ്ഞു; തമിഴ്നാടും പുതുച്ചേരിയും സ്കൂളുകൾ തുറക്കും.

ചെന്നൈ ∙ പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും. തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 19,280 പേർക്കാണു […]

ഹജ്ജ് അപേക്ഷക്കുള്ള തിയതി ഫെബ്രുവരി 15 വരെ നീട്ടി.

കൊണ്ടോട്ടി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഓ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് […]