സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ […]

എസ്.എസ്.എല്‍.സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്...

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 [...]

നോര്‍ക്ക റൂട്ട്‌സിലൂടെ കാനഡയിലേക്ക്; നഴ്‌സ...

വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖല. കേരളത്തില്‍ നിന്നടക്കം നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ വിദേശ ആശുപത്രികളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി കരസ്ഥമാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങള [...]

നബിദിനം സെപ്തംബര്‍ 28ന...

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍ 17.9.2023) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യ [...]

കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയപ്രചാരണവും ബിദഈ പ്രതിരോധവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിറളിപൂണ്ട […]

നിപ: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ ഫലംനെഗറ്റീവ്. സമ്പര്‍ക്ക പട്ടികയില്‍ 950 പേരാണ് ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. നാളെ […]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്‍

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ […]

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ […]

ചന്ദ്രനില്‍ ഇന്ത്യോദയം, കഠിന വഴി താണ്ടി ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 3 ലാന്‍ഡിങ് വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ […]

സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് […]