കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയപ്രചാരണവും ബിദഈ പ്രതിരോധവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിറളിപൂണ്ട […]

നിപ: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ പരിശോ...

കോഴിക്കോട്: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ ഫലംനെഗറ്റീവ്. സമ്പര്‍ക്ക പട്ടികയില്‍ 950 പേരാണ് ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക് [...]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്...

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ'തും പുക [...]

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന...

രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാ [...]

ചന്ദ്രനില്‍ ഇന്ത്യോദയം, കഠിന വഴി താണ്ടി ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 3 ലാന്‍ഡിങ് വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ […]

സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് […]

മതേതരത്വ രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനത്തെിന്റെ നിറവിലാണ് ഇന്ത്യയെന്ന ഭാരതാംബയുടെ പേര് മൊഴിയുമ്പോള്‍ മതേതരത്വം എന്ന വിശേഷണം ചേര്‍ക്കാന്‍ മറക്കുന്നവര്‍ വിരളമാണ്. അര്‍ത്ഥശൂന്യതയിലേക്ക് നീങ്ങുന്ന ഈ വിശേഷണത്തിന് അര്‍ത്ഥ ഗര്‍ഭം അറിഞ്ഞവരായിരുന്നു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗാന്തരീക്ഷത്തലേക്ക്് കൈപിടിച്ചാനയിച്ചവര്‍. നിലവിലുള്ള അവസ്ഥകളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടാന്‍ മാത്രം പറയുന്നതല്ല മതേതര ഇന്ത്യയുടെ […]

രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ ചെങ്കോട്ടക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കുടുക്കുന്നുണ്ട്.പതാക […]

ത്വയ്യിബ് റഹ്‌മാനി ഇനി ഓര്‍മ്മ

മത സാമൂഹിക,സാംസ്‌കാരിക,രംഗത്തെ സജീവ സാന്നിധ്യവും എസ് കെ എസ് എസ് എഫ് ത്വലബവിംഗ് മുന്‍ സംസ്ഥാന വൈസ് ചെയര്‍മാനും റഹ്‌മാനിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ത്വയ്യിബ് റഹ്‌മാനി കുയ്‌തേരി (32) നാഥനിലേക്ക് യാത്രയായി.അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ധേഹം മുംബൈ ആശുപത്രിയില്‍ ആയിരുന്നു മരണം.

മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം; കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. മുസ്ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് ഓഗസ്റ്റ് ഒന്നിനായിരുന്നു. സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങള്‍ക്ക് തങ്ങള്‍ തണലൊരുക്കി. കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് […]