ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് യുഎഇയില്‍ നിന്നുള്ള വിമാനനിരക്കുകള്‍ കുറയുമോ?..

ദുബൈ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നാട്ടിലേക്കോ മറ്റെവിടേക്കെങ്കിലുമോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസിയാണ് നിങ്ങള്‍ എങ്കില്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ. ഇന്ത്യ, യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഇതിനകം തന്നെ മുപ്പതു മുതല്‍ അമ്പതു ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം […]

വേനല്‍മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിട...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ വരുന്നു. ഇന്ന് വൈകീട്ട് മുതല്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പ്രദേശങ്ങളില്‍ ഇടി, മിന്നല്‍, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. തുടക്കത്തില്‍ മധ് [...]

പള്ളി മൂടിയിട്ടിട്ടും കാര്യമുണ്ടായില്ല; യു...

ലഖ്നൗ: ഹോളി ആഘോഷത്തിനിടെ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യത ഉളളത് മുൻകൂട്ടിക്കണ്ട് അവ ടാർപോളിൻ ഉപയോഗിച്ച് മൂടിയിട്ടും കാര്യമുണ്ടയില്ല. ഉത്തർപ്രദേശിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊ [...]

മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ്...

കൊച്ചി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ [...]

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി. 450 യാത്രക്കാരെ ബന്ദികളാക്കി.ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.  ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയതെന്നാണ് വിവരം.തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ […]

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കാസര്‍കോട് നിന്നും കാണാതായ പതിനഞ്ചുകാരിയെ ദിവസങ്ങള്‍ക്കു ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പൊണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പ്രതികരണം. പെണ്‍കുട്ടിയേയും അയല്‍വാസിയായ യുവാവിനെയും ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വിഐപിയുടെ […]

തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

ദുബൈ: യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍ മാര്‍ച്ച് 10 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ നടക്കാനിരിക്കുന്ന വ്യാവസായിക പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് സര്‍വിസുകള്‍ റദ്ദാക്കിയത്. വെര്‍.ഡി ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച പണിമുടക്കുകള്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ഡസല്‍ഡോര്‍ഫ്, ബെര്‍ലിന്‍ബ്രാന്‍ഡന്‍ബര്‍ഗ് എന്നിങ്ങനെ പതിനൊന്ന് പ്രധാന ജര്‍മ്മന്‍ വിമാനത്താവളങ്ങളിലെ […]

ഇന്ത്യ അതിസമ്പന്നരുടെ ലോകത്ത് നാലാമത്; രാജ്യത്താകമാനം 85,698 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കി. 85,698 ഉയർന്ന സമ്പത്തുള്ള വ്യക്തികളാണ് (High Net Worth Individuals – HNWIs) ഇന്ത്യയിലുള്ളത്. യുഎസ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാം സ്ഥാനത്തിൽ ആഗോള സമ്പത്തിന്റെ കേന്ദ്രമായി ഇന്ത്യയും നിലനിൽക്കുന്നു. നൈറ്റ് ഫ്രാങ്കിന്റെ ‘ദി വെൽത്ത് […]

‘ കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല ‘; നിയമവിരുദ്ധ ഫഌക്‌സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി

കൊച്ചി: റോഡുകളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങളും വെക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി രംഗത്ത്. ചില പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. താന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കെ കൊല്ലം വഴി […]

തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ

കേരളത്തിലെ തെങ്ങ് കർഷകർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തെങ്ങ് കയറാൻ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ്. കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ (CDB) ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ 12 വർഷത്തിൽ 32,925 തൊഴിലാളികൾ പരിശീലനം നേടിയെങ്കിലും, ഇപ്പോൾ സജീവമായി ജോലി ചെയ്യുന്നത് 673 പേർ മാത്രമാണ്. എന്നാൽ, […]