ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ്
ന്യൂഡല്ഹി: ഹരിയാനയില് ഒക്ടോബര് ഒന്നിന് നടത്താന് തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര് ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര് അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല് ഒക്ടോബര് നാലില് നിന്ന് ഒക്ടോബര് എട്ടിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി.ഒക്ടോബര് ഒന്നാം […]
