കഴിക്കൂ ദിവസവും ഉണക്കമുന്തിരി ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും

നമ്മളെല്ലാവരും ഡ്രൈഫ്രൂട്ട് ഇഷ്ടപ്പെടുന്നവരും അത് കഴിക്കുന്നവരുമാണ്. ആദ്യം നമ്മളെടുത്ത് കഴിക്കുക അണ്ടിപ്പരിപ്പും ബദാമും അത്തിപ്പഴവും വാല്‍നട്ടുമൊക്കെയാണ്.അവസാനം ആരും മൈന്‍ഡ് ചെയ്യാതെ ഇട്ടിട്ടു പോവുന്നതാണ് മുന്തിരി. ഇതിന്റെ ഗുണം അറിഞ്ഞാല്‍ നമ്മളാരും നിത്യജീവിതത്തില്‍ നിന്ന് ഇത് ഒഴിവാക്കില്ല. ഒരു പിടി നട്‌സ് കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. […]

സഊദിയിൽ ഇഫ്താറുകൾ സംഘടിപ്പിക്കാൻ സർക്കാർ ഓ...

റിയാദ്:റമദാനിൽ ഹറമിൽ ഇഫ്‌താറുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ ഓൺലൈൻ പോർട്ടൽ വഴി പെർമിറ്റിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് വാർത്താ ഏജൻസിയായ എസ് പി എ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. മക്കയിലെ പള്ളിയിൽ ഇഫ്താർ സംഘടിപ്പിക്കാൻ ആളുകൾക്ക് പെർമിറ്റു [...]

റമദാൻ മുന്നൊരുക്കം;കൂടുതൽ പഴം പച്ചക്കറി ഇറക...

ദുബൈ: റമദാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബൈ. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ [...]

ദുബൈയിൽ ഭിക്ഷാടന വിരുദ്ധ കാമ്പയിൻ;കുറ്റവാള...

ദുബൈ:ദുബൈയിൽ റമദാൻ മാസം അടുക്കുകയും താമസക്കാർ റമദാനിനായി ഒരുങ്ങുകയും ചെയ്യുമ്പോൾ ദുബൈയിലെ ഭിക്ഷാടനം നിരുത്സാഹപ്പെടുത്താൻ ദുബൈ പോലീസ് ഒരു ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിക്കാൻ പോകുകയാണ്. ഭിക്ഷാടന വിരുദ്ധ കാമ്പയിൻ 2024 ഏപ്രിൽ 13-ന് ആരംഭിക്കുക. കുറ്റവാ [...]

റെയില്‍വേ സംരക്ഷണ സേനയിലേക്ക് വമ്പന്‍ അവസരം; എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് ഏപ്രിലില്‍ റിക്രൂട്ട്‌മെന്റ് നടക്കും; 4660 ഒഴിവുകള്‍

റെയില്‍വേ സംരക്ഷണ സേനയില്‍ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം (നമ്പര്‍ RPF 01& 2/2024).എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ആകെ 4660 ഒഴിവുകളുണ്ട്. എസ്.ഐ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 452 ഒഴിവുകളാണുള്ളത്. അടിസ്ഥാന ശമ്പളം 35,400 രൂപ. […]

വരുന്നു, ഉഷ്ണ തരംഗ ദിനങ്ങള്‍; മാര്‍ച്ച് ചൂടാവും; ഇന്ത്യയൊട്ടാകെ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തിലും വരും ദിനങ്ങളില്‍ ചൂട് കൂടുന്ന സാഹചര്യമാണുള്ളത്. തെക്കന്‍ കേരളത്തിലടക്കം വേനല്‍ മഴ കുറയുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ […]

ഇന്നും ചൂട് കൂടും; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ചൂടില്‍ നിന്ന് ശമനിമില്ലാതെ വെന്തുരുകി കേരളം. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും; […]

കൊടും ചൂടിൽ വെന്ത് കേരളം; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. സാധാരണ നിലയിൽ പകൽ മാത്രം അനുഭവപ്പെട്ടിരുന്ന ചൂടിന് രാത്രിയിലും ശമനമില്ലാത്തതാണ് പുതിയ കാഴ്ച. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയത്താണ്, 28.5 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത് […]

ഗ്യാന്‍ വാപി മസ്ജിദില്‍ പൂജനടത്താനുള്ള അനുമതിക്കെതിരെ പള്ളി കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന മഥുരയിലെ ഗ്യാന്‍ വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാന്‍ അനുമതി നല്‍കിയ ജില്ലാ കോടതിവിധി ശരിവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് പള്ളിയുടെ പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ്യ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. 1991ലെ ആരാധനാലയനിയമത്തിന് വിരദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി […]

ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി ജില്ലാ കോടതി

വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി. വാരണാസിയിലെ കോടതിയുടേതാണ് നടപടി. മസ്ജിദില്‍ സീല്‍ ചെയ്ത ഭാഗത്തുള്ള വ്യാസ് കാ തഹ്ഖാനയിലെ പൂജയ്ക്കാണ് അനുമതി നല്‍കിയത്. ഹിന്ദു വിഭാഗത്തിനും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ചടങ്ങുകള്‍ […]