അപ്രതീക്ഷിത നീക്കം; ഫ്രഞ്ച് പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, തെരഞ്ഞെടുപ്പ് ഈ മാസം നടക്കും

പാരിസ്: ഫ്രാൻസിൽ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന ഘട്ടത്തിലേക്ക് നീങ്ങവെയാണ് അപ്രതീഷിത നീക്കങ്ങളുമായി പ്രസിഡന്റ് രംഗത്ത് വന്നത്. ഈ മാസം അവസാനത്തേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  യൂറോപ്യൻ യൂണിയൻ […]

യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ...

ദുബൈ: യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അറഫ ദിന, വലിയ പെരുന്നാള്‍ അവധികള്‍ ജൂണ്‍ 15 മുതല്‍ (ദുല്‍ ഹിജ്ജ ഒന്‍പതു മുതല്‍ 12 വരെ) 18 വരെ. 19നു ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്.എ.എച്ച്.ആര് [...]

രാഹുല്‍ നയിക്കുമോ പ്രതിപക്ഷത്തെ? ചര്‍ച്ചകള...

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണത്തേക്കള്‍ പ്രതിപക്ഷത്തെ ആര് നയിക്കും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും കരുത്താകുമ [...]

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറി...

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ.. ഇല്ലെങ്കില്‍ പണികിട്ടും. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാ [...]

അനുമതിയില്ലാതെ ഹജ്ജ് കർമം; സഊദി പൊതുസുരക്ഷാ വിഭാഗം നടപടി തുടങ്ങി

റിയാദ്: മക്ക നഗരം,സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ. ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സെക്യൂരിറ്റി ചെക്ക്പോസ്റ്റുകൾ, സ്ക്രീനിങ് സെൻ്ററുകൾ, താൽകാലിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് സഊദി അറേബ്യയുടെ പൊതുസുരക്ഷാ വിഭാഗം പിഴ ചുമത്താൻ തുടങ്ങി. ഇതു 20 വരെ പ്രാബല്യത്തിൽ ഉണ്ടാകുന്ന് […]

കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്ക്

കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മാധ്യമങ്ങളുടെ  റിപ്പോർട്ട് പ്രകാരം കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ […]

മഴയോട് മഴ; നാളെ കോഴിക്കോടും, വയനാടും, ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപക മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ  ചക്രവാത ചുഴി നിലനില്‍ക്കുന്നതും,  ആന്ധ്രാപ്രദേശ്  തീരത്തിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ കാലാവസ്ഥ സങ്കീര്‍ണമാക്കുന്നത്. ഇതോടൊപ്പം കേരള തീരത്ത് […]

ഗസ്സയിൽ വെടിനിർത്തലിനും ബന്ദി​മോചനത്തിനും ഇസ്‌റാഈൽ പുതിയ നിർദേശം വെച്ചതായി യു.എസ് പ്രസിഡന്റ്

ഗസ്സ മുനമ്പിൽ “ശാശ്വതമായ” വെടിനിർത്തലിലേക്ക് നയിക്കുന്ന ഒരു നിർദ്ദേശത്തിന് ഇസ്‌റാഈൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇസ്‌റാഈൽ “സമഗ്രമായ പുതിയ നിർദ്ദേശം” മുന്നോട്ട് വച്ചതായി ബൈഡൻ പറഞ്ഞു. ഗസ്സയിലും റഫയിലും തുടരുന്ന ആക്രമണത്തിൽ ലോകം […]

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയയും; തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇതിന് […]

പ്രവാചകനെ അവഹേളിച്ച കുന്നംകുളം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന്  ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് […]