#CAA പ്രതിഷേധം LIVE: ജീവന്മരണ പോരാട്ടത്തിലേക്ക്, പൊലിസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ജീവന്മരണ പോരാട്ടത്തിലേക്ക്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത നടപടികളുമായി പൊലിസും രംഗത്തെത്തി. ഇതുവരെ വലിയ പ്രതിഷേധമില്ലാതിരുന്ന യു.പിയിലും കര്‍ണാടകയിലും ഇന്നുണ്ടായ പ്രക്ഷോഭത്തില്‍ മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പൊലിസ് വെടിവയ്പ്പില്‍ യു.പിയിലെ ലഖ്‌നോവില്‍ ഒരാളും കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. കണ്‍ടുക സ്വദേശി […]
