നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കെടി ജലീല്‍ അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി […]

പ്ലസ്ടു പരീക്ഷാ ഫലം നാള...

തിരുവനന്തപുരം: പ്ലസ് 2 പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലു മണിയോടെ ഫലം സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമകും. നാലര ലക്ഷത്തോള [...]

ക്ലബ് ഹൗസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്...

ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോ [...]

ടോക്കിയോ ഒളിമ്പിക്‌സിന് നാളെ തുടക്ക...

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ [...]

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ തുടരാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും […]

എന്താണ് പെഗാസസ്

എന്താണ് പെഗാസസ് 2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്‌സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്‌സ്ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നായിരുന്നു […]

കോവിഷീല്‍ഡിന് 13 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

ന്യൂഡല്‍ഹി: കോവിഷീഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം ഫ്രാന്‍സ് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 രാജ്യങ്ങളാണ് വാക്‌സിന്‍ അംഗീകരിച്ചിട്ടുള്ളത്. ബെല്‍ജിയം,ഓസ്ട്രിയ,ബള്‍ഗേറിയ,ഫിന്‍ലാന്‍ഡ്,ജര്‍മനി,ഗ്രീസ്,ഹംഗറി,ഫ്രാന്‍സ്,ഐസ് ലാന്‍ഡ്, അയര്‍ലന്‍ഡ്,ലാത്വിയ,നെതര്‍ലാന്‍ഡ്‌സ്,സ്ലൊവേനിയ,സ്‌പെയ്ന്‍,സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ […]

വിശേഷ ദിവസം ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാം; പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡം പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ഈ 40 പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലവര്‍ഷ മുന്നറിയിപ്പിന് നല്‍കുന്ന പ്രധാന്യം കോവിഡ് അറിയിപ്പിനും നല്‍കണമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ജനങ്ങള്‍ കോവിഡ് അറിയിപ്പുകള്‍ക്ക് പ്രധാന്യം നല്‍കുന്നില്ല. ലാഘവത്തോടെയാണ് മുന്നറിയിപ്പുകളെ ജനം കാണുന്നായും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം വര്‍ധിച്ചാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ […]

ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്തില്ല; ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി

ഡല്‍ഹി: പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് […]