മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ മുഖവുമായിരുന്നു അദ്ദേഹം.നിലമ്പൂരിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനം. ഖബറടക്കം […]
