ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 സജീവ കേസുകൾ 2,700 കവിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കേരളം 1,147 കേസുകളുമായി മുന്നിൽ നിൽക്കുമ്പോൾ, മഹാരാഷ്ട്രയിൽ 424, ഡൽഹിയിൽ 294 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കേസുകൾ ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ […]

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോ...

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കൊണ്ടു വന്ന അടിയന്തര തീരുവ നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. ലോകമെങ്ങുമുള്ള വ്യവസായ മേഖലയെ തന്നെ പിടിച്ചുലച്ച് വ്യാപാരയുദ്ധത്തിലേക്കെന്ന ആശങ്ക പടര്ത്തി ട്രംപ് കൊണ്ട [...]

തന്നെ ഒതുക്കാൻ ശ്രമം; പ്രതിപക്ഷ നേതാവ് രാജി...

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയസംഘർഷം കനക്കുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശൻ രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയത് കൊണ്ടാണ് കെ.സി. വേണുഗോപാലുമായുള്ള ചർച്ച പാളിയതെന്ന് പിവി അൻവർ ആരോപിച്ചു. തനിക് [...]

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്...

തൊടുപുഴ: ശക്തമായ വേനൽ മഴയും കൂടുതൽ ഉപഭോക്താക്കൾ സോളാറിലേക്ക് തിരിഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കുറച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 11.6 കോടി യൂനിറ്റാണ് സംസ്ഥാനത്ത് ഉപയോഗിച്ചതെങ്കിൽ ഇന്നലത്തെ ഉപയോഗം 9.3 കോടി യൂനിറ്റായിരുന്നു. 2024 മാർച്ച് 13 മുതൽ 10 ക [...]

ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം

ടെല്അവീവ്: ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെന് ഗുരിയോണിലേക്ക് മിസൈല്തൊടുത്ത് യമനി ഹൂതികള്. വിമാനത്താവളത്തിന്റെ പ്രധാന പാസഞ്ചര് ടെര്മിനലിന് സമീപം യെമനില് നിന്നുള്ള മിസൈല് പതിച്ചതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. സംഭവത്തില് ആറ് പേര്ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടര്ന്ന് വിമാനത്താവളത്തിലെ സര്വീസുകള് നിര്ത്തിവെച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള് ഇസ്രാഈലി […]

മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കല്കോളജ് അത്യാഹിത വിഭാഗത്തില് പുക ഉയര്ന്ന സംഭവത്തില്സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. അപകട സമയത്തെ മരണങ്ങളില് പ്രത്യേക മെഡിക്കല് സംഘം അന്വേഷണം നടത്തും. സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സയില്ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മരണം സംബന്ധിച്ച അന്വേഷണ സംഘത്തില് വിവിധ വകുപ്പുകളിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തിയിട്ടുണ്ട്. […]

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഇന്നലെ രാത്രി കേരളത്തില്‍ എത്തിയിരുന്നു. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കൂടി സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി ഇന്നലെ തങ്ങിയത്. പ്രധാനമന്ത്രിയുടെ സരക്ഷ കണക്കിലെടുത്ത് […]

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്

ദുബൈ: കുതിച്ചുയരുന്ന താപനിലയും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത്, വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഇതിനുപുറമേ സെക്കണ്ടറി വിദ്യാഭ്യാസ സംവിധാനത്തില്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനും അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഏപ്രില്‍ 28 തിങ്കളാഴ്ച […]

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

ജറുസലേം: ജറുസലേമിന്റെ പരിസരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച കാട്ടുതീ ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം വ്യാപകമായി പടർന്നു. ഇതേതുടർന്ന് ഇസ്റാഈൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജറുസലേമിനും ടെൽ അവീവിനുമിടയിലുള്ള പ്രധാന ഹൈവേയായ റൂട്ട് 1 അടച്ചുപൂട്ടുകയും 7,000-ലധികം താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. നെവെ ഷലോം, ബെക്കോആ, […]

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സയില് മരണം വര്ഷിക്കുന്നത് തുടര്ന്നു കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്. ആക്രമണങ്ങളില്ചൊവ്വാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പേരാണ്. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനുമൊപ്പം പട്ടിണിയും രൂക്ഷമാകുകയാണ്.ഒരുനേരത്തെ ആഹാരമോ കുടിക്കാന് ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്. പത്തു ലക്ഷത്തിലേറെ മനുഷ്യര്പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്ട്ട് ചെയ്യുന്നു. […]