‘കുടിവെള്ളം പോലും നിഷേധിക്കുന്നു, വിലക്ക്, ഘര്‍വാപസിക്ക് നിര്‍ബന്ധം’ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. ഈ വര്‍ഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതില്‍ കൂടുതലും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു യു.പിയില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത നടപടികളാണ് […]

കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ...

ലക്‌നൗ: സുഹൃത്തിന്റെ മക്കളെ വീട്ടില്‍ കയറി കൊലപ്പെടുത്തിയയാളെ പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലിസ് ഏറ്റുമുട്ടലില്‍ വ [...]

പൗരത്വ ഭേദഗതി നിയമം: സമസ്തയുടെ സ്റ്റേ അപ്ലി...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, 2019ഉം പുതിയതായി നോട്ടിഫൈ ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024ഉം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്റ്റേ അപ്ലിക്കേഷന്‍ ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേ അപ്ലി [...]

ഇ.വി.എം ഇല്ലെങ്കില്‍ മോദി തെരെഞ്ഞെടുപ്പില്‍...

മുംബൈ: ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. 'രാജാവിന്റെ' ആത്മാവ് ഇ.വി.എമ്മില്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനനസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി [...]

5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളവും സുപ്രിംകോടതിയില്‍ അറിയിച്ചു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ […]

റമസാൻ വ്രതം ഇന്നു മുതൽ

കോഴിക്കോട് ആത്മസംസ്‌കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനും ഇന്നലെ തുടക്കമായി യുഎഇ, സൗദി, […]

ചൂട് ഇനിയും കൂടും, കരുതിയിരിക്കണേ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് […]

നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു.

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മധ്യ, തെക്കന്‍ ഗസ്സകളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത് […]

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ഹസന്‍കുട്ടിയെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ […]

‘കെയ്റോ ചർച്ച’ ആദ്യഘട്ടം അവസാനിച്ചു; സമാധാനനീക്കം തുടരും

കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ്‌ത് വിട്ടതായും മധ്യസ്ഥരുടെ സമാ ധാന നീക്കം […]