‘കുടിവെള്ളം പോലും നിഷേധിക്കുന്നു, വിലക്ക്, ഘര്‍വാപസിക്ക് നിര്‍ബന്ധം’ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. ഈ വര്‍ഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതില്‍ കൂടുതലും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു യു.പിയില്‍ ഭരണകൂടം സ്പോണ്സര് ചെയ്ത നടപടികളാണ് […]
