15 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധു; ഭര്‍ത്താവിനെയും ഭാര്യയെയും ഒന്നിപ്പിച്ച് ഹൈക്കോടതി

ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു. ഹരിയാനയിലെ പഞ്ച്കുളയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനാറുകാരിയായ ഭാര്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജാവേദ് (26) നല്‍കിയ […]

ഗവര്‍ണര്‍ക്ക് കത്തയച്ച് വി.സി; സെനറ്റ് അംഗങ...

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം ചട്ടവിരുദ്ധമെന്ന് വിസി മഹാദേവന്‍ പിള്ള. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില [...]

കാല്‍നടയായി ഹജ്ജ് യാത്രക്കിറങ്ങിയ ശിഹാബ് ച...

പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം [...]

അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ...

കൊച്ചി • അസമിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ മാരകമയക്കുമരുന്ന് നിർബാധം ഒഴുകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി അസമിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വഴിയാണ് തൊഴിലാളികൾക്കൊപ്പം മയക്കുമരുന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. മാരക രാസലഹ [...]

ഹര്‍ത്താല്‍ നടത്തിയവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം; കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹരജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് […]

ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി

ധക്ക: ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി. നിരവധി പേരെ കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മേഖലയിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരായ സ്ത്രീകളും കുട്ടികളുമാണ് ചെറുബോട്ടില്‍ കൂടുതലായുണ്ടായിരുന്നത്. ഈ ഭാഗത്ത് അപകടങ്ങള്‍ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ മുഖവുമായിരുന്നു അദ്ദേഹം.നിലമ്പൂരിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനം. ഖബറടക്കം […]

പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു ലീഗ്, പലയിടത്തും എസ്.ഡി.പി.ഐ സി.പി.എമ്മിനെയാണ് പിന്തുണച്ചത്: പി.എം.എ സലാം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു മുസ്ലിംലീഗാണെന്നും ലീഗിനെ പരാജയപ്പെടുത്താന്‍ സി.പി.എം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ബന്ധം മറച്ചുവെക്കാനാണ് സി.പി.എം ലീഗിനെതിരെ തിരിയുന്നത്. പലയിടത്തും എസ്.ഡി.പി.ഐ സി.പി.എമ്മിനെയാണ് പിന്തുണച്ചത്. സി.പി.എം തിരിച്ചും […]

കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരം; മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ഗാന്ധി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോണ്‍ഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല.ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും […]

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഡല്‍ഹിക്ക്, കെ.സി വേണു ഗോപാലിനെയും സോണിയ വിളിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും ഡല്‍ഹിക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഒരു ദിവസത്തെ ഇടവേളയെടുത്ത് വെള്ളിയാഴ്ച്ച ഡല്‍ഹിയിലെത്തും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംഘടനാ ജനറല്‍ […]