
രക്ഷാദൗത്യത്തിന് ഉപകരണങ്ങളില്ല; ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാന്‍മര്‍
മണ്ടാലെ (മ്യാന്മര്‍): രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം മൂലം മ്യാന്മറില്‍ ഭൂചലനത്തെ തുടര്‍ന്നുള്ള രക്ഷാദൗത്യം മന്ദഗതിയില്‍. മരണസംഖ്യ കൂടാന്‍ കാരണവും ഇതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് മണ്ടാലെ. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്താന്‍ പോലും രക്ഷാസേന പാടുപെടുകയാണ്. വെള്ളിയാഴ്ചയാണ് ഉച്ചയോടെ 7.7 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ […]