നബിയെ, അങ്ങ് നീതിയുടെ പര്യായമാണ്

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്‍റെ നല്ല […]

നബിയെ, അങ്ങ് പ്രകാശമാണ...

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ [...]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്...

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ [...]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയ പുത്...

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ [...]

മദ്‌യനില്‍ നിയോഗിതരായ ശുഅയ്ബ് നബി (അ)

ശുഅയ്ബ് നബി മദ്‌യനിലേക്ക് നിയോഗിതരായ പ്രവാചകനാണ്. സിറിയ ഹിജാസ് റൂട്ടില്‍ ജോര്‍ദാന്‍റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിന് സമീപമാണ് മദ്‌യന്‍. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാട്ടിയിരുന്ന സമൂഹത്തിലേക്കാണ് ശുഅയ്ബ് നബി (അ) നിയുക്തനായത്. ഖുര്‍ആന്‍ വിവരിക്കുന്നു. “മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഅയ്ബ് നബിയെ നാം റസൂലാക്കി. അദ്ദേഹം […]

ലൂത്വ് നബി(അ)യുടെ സമൂഹം

ലൂത്വ് നബി (അ) ഇബ്റാഹീം നബി(അ)യുടെ സഹോദരന്‍റെ മകനാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുമാറി സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. സത്യ നിഷേധികളായ അവര്‍ വികാര ലബ്ദിക്ക് വേണ്ടി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ ചര്യ വെച്ചു പുലര്‍ത്തുന്നവരായിരുന്നു. […]

ഇദ്‌രീസ്‌ നബി (അ); തൂലികയുടെ പ്രഥമ ഉപയോക്താവ്

ഇദ്‌രീസ്‌ നബി (അ) മനുഷ്യകുലത്തില്‍ ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം പ്രവാചകനായി നിയോഗിതരായി. തന്‍റെ ജീവിത കാലയളവില്‍ 380 വര്‍ഷത്തോളം ആദം നബി (അ) ജീവിച്ചിരിക്കേയായിരുന്നു. നൂഹ് നബി(അ)യുടെ പിതൃവ്യന്‍റെ പിതൃവ്യനാണ് ഇദ്‌രീസ്‌ നബി (അ). കശ്ശാഫ് വിശദീകരിക്കുന്നു: “ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്‍റെ […]

മമ്പുറം തങ്ങള്‍; ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍. പ്രവാചകന്‍റെ പ്രത്യേക പ്രാര്‍ത്ഥനക്ക് ഭാഗ്യം സിദ്ധിച്ച യമനില്‍ നിന്ന് അനേകം പ്രവാചക പൗത്രന്‍മാര്‍ […]

സ്വാലിഹ് നബി (അ); സമൂദുകാരുടെ തിരുദൂതര്‍

സ്വാലിഹ് നബി (അ) സമൂദ് ഗോത്രത്തെ മുഴുവന്‍ തപം ചെയ്തെടുക്കാന്‍ അവതരിച്ച പ്രവാചകരാണ്. സമൂദ് അവരുടെ പിതൃവ്യന്‍റെ പേരിലറിയപ്പെടുന്ന പ്രശസ്ത ഗോത്രമാണ്. ഇന്നത്തെ സൗദി അറേബ്യയുടെ വടക്കു ഭാഗത്തുള്ള മദാഇന്‍ സ്വാലിഹ് ആയിരുന്നു സമൂദ് ഗോത്രക്കാരുടെ മേഖല. ഹിജ്ര്‍ എന്നും ആ സ്ഥലം അറിയപ്പെടുന്നു. പാറകള്‍ തുരന്ന ഗുഹാ […]

ഹൂദ് (അ); ആദ് സമുദായത്തിലേക്ക് നിയോഗിതരായ തിരുദൂതര്‍

ഹൂദ് (അ) അതികായരായ തന്‍റെ തന്നെ സമുദായമായ ആദ് ഗോത്രത്തിലേക്ക് നിയോഗിതരായി. അറേബ്യന്‍ ഉപദീപിന്‍റെ തെക്കുവശത്ത് യമനിലെ അല്‍ അഹ്ഖാഫ് പ്രവശ്യയിലാണ് ആദ് സമൂഹം താമസിച്ചിരുന്നത്. മണല്‍ കുന്നുകളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഹൂദ് നബിയുടെ നിയോഗാവസരം ഖുര്‍ആന്‍ വിവരിക്കുന്നു: “ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബിയെ നാം […]