സമസ്ത ഫത് വകള്‍ തെന്നിന്ത്യയിലെ മതവിധികളുടെ സുപ്രീം കോടതി
പുതിയകാലത്തെ സര്‍വകലാശാല ഗവേഷണങ്ങളില്‍ ഫത് വകള്‍ക്കും മുഫ്തിമാര്ക്കും പ്രത്യേക ഇടമുണ്ട്. യൂനിവേഴ്സിറ്റി ഓഫ് മലായയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മതപഠന മേഖലയില്‍ നടന്ന പകുതിയിലധികം റിസേര്ച്ചുകളും ഫത്വകളില്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു. കാരണം, ഫത്വകള് കേവലം മതപരമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മാത്രമല്ല, മറിച്ച് ഫത്വ ചോദിച്ചവരുടെയും (മുസ്തഫ്തി) […]