വിശുദ്ധ റമളാന്‍ : പ്രതിഫലങ്ങളുടെ വാതായനം

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ്മുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. പൈശാചിക പാതയിലൂടെയുള്ള അപഥ സഞ്ചാരം നിര്‍ത്തി മുസല്‍മാന്‍ തന്‍റെ അകവും […]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസ...

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാ [...]

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക ത...

ലോകത്തിന്‍റെ പല ഭാഗത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ അസന്തുഷ്ടരാണ്. ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊള്ളുന്നില്ലെന്ന് മാത്രമല്ല അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പുറമെ ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലോ [...]

ചില അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ...

വികസനത്തിൻ മുറവിളികളുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും വീടും ഒരിക്കൽ കൂടെ നീങ്ങുകയാണ്. ഇതുവരെ മിണ്ടാത്തവർ,ചിരിക്കാത്തവർ,സംസാരിക്കാത്തവരെല്ലാം ഖദർ ധാരികളായി നാട്ടുകാർക്ക് മുന്നിൽ കൈകൂപ്പി നടക്കുന്നു. വഴിനീളെ ഫ്‌ളെക്സുകളും ബാനറുകളും ചുവരെഴു [...]

പിന്നോക്കക്കാരുടെ അവകാശം ഹനിക്കാത്തതാവട്ടെ സംവരണം

ഭരണഘടന 103- ാം ഭേതഗതിയുടെ പശ്ചാത്തലത്തിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കു ലഭിക്കേണ്ട സംവരണം അട്ടിമറിക്കും വിധം കേരളസർക്കാർ കൈക്കൊണ്ട സമീപനം തിരുത്തപ്പെടേണ്ടതു തന്നെയാണ്. അർഹതപ്പെട്ടവരെ തഴയുകയും അനർഹരെ മാനിക്കുകയും ചെയ്യുന്ന സാമുദായിക സംവരണം ജാതി, മത ഭേതമന്യേ സർവ്വർക്കും ആപത്തും അസ്വീകാര്യവുമാണ്. എന്നാൽ, സംവരണ സമുദായ കൂട്ടായ്മ […]

വിശ്വാസികള്‍ക്ക് സന്തോഷ സുദിനമായി വീണ്ടുമൊരു റബീഅ് കൂടി ആഗതമായി.

പാടിപ്പറഞ്ഞു തീർക്കാൻ കഴിയാത്ത മദ്ഹിൻ ശീലുകളും ഹൃദയമൂറുന്ന പ്രവാചകാനുരാഗത്തിന്റെ അണമുറിയാത്ത പദ്യഗദ്യങ്ങളും കൊണ്ട് ലോകം തിരുറബീഹിന്റെ പ്രണയലഹരിയിൽ ആനന്ദം കൊള്ളുകയാണ്. കോർത്തിണക്കിയ അക്ഷരങ്ങളുടെ ഭംഗിയേക്കാളും എഴുതിയ വാക്കുകളുടെ ഒഴുക്കിനെക്കാളുമപ്പുറം ആ വരികൾക്കിടയിൽ നാം ഒളിപ്പിച്ചുവെക്കുന്ന നാമം ആരംഭറസൂൽ (സ്വ ). അതിൽ നിന്നിന്നോളം മറ്റാർക്കും അനുഭവിച്ചറിയാനാവാത്ത നമ്മുടെ പ്രണയമുണ്ട്. […]

റജബ് : ഹൃദയം ശുദ്ധമാക്കാം സുകൃതങ്ങള്‍ സുന്ദരമാക്കാം

അല്ലാഹുവിന്‍റെ മാസം, ഹൃദയശുദ്ധീകരണത്തിന്‍റെ മാസം, യുദ്ധം ഹറാമായ മാസം എന്നിങ്ങനെ നിരവധി മഹത്വങ്ങളുടെ പറുദീസയാണ് ‘റജബ്’. പരിശുദ്ധമായ റമളാനിലേക്കുള്ള ആദ്യ ചവിട്ടു പടി കൂടിയാണിത്.പാപപങ്കിലമായ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് ഇബാദത്തുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും ചെയ്യേണ്ടത്. സത്യത്തില്‍ റജബ് വിത്ത് വിതക്കുന്ന മാസവും ശഅബാന്‍ […]

ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്‍

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപരിവാര കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കിയ ഈ കള്ള പ്രചരണങ്ങള്‍ കേരള പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും […]

അങ്ങനെയെങ്കില്‍,പ്രക്ഷോഭങ്ങള്‍ക്കും’സ്റ്റേ’ഇല്ല

ഏറെ വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹരജികള്‍ പരിഗണിച്ച് സുപ്രീംകോടതി നാലാഴ്ച കൂടി മറുപടി പറയാന്‍ കേന്ദ്രത്തിനു സമയം അനുവദിച്ചിരിക്കുകയാണ്.രാജ്യത്തിന്‍റെ സകല മുക്കുമൂലകളിലും പ്രതിഷേധ ജ്വാല ഉയര്‍ന്നതിനു പുറമെ സ്വന്തം ഘടക കക്ഷികളില്‍ നിന്നും അനുകൂലികളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടുന്ന ബി.ജെ.പി അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.പക്ഷെ അണമുറിയാത്ത സമര […]

‘പ്രതിസന്ധികളെ തരണം ചെയ്യാന്‍ ‘ സുകൃതങ്ങളിലേക്ക് തിരികെ നടക്കാം…. ‘

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള്‍ പത്തുലക്ഷത്തോളം വരുന്ന ചൈനീസ് മുസ് ലിംകള്‍ ഭരണകൂട ഭീകരതയുടെ ഇരകളായി സര്‍ക്കാര്‍ നിര്‍മ്മിത തടങ്കല്‍ പാളയങ്ങളില്‍ […]