തവസ്സുല്‍: ചിന്തകള്‍ ബൗദ്ധികമാകണം.
ഇടതേടുക എന്നര്‍ത്ഥമുള്ള അറബി പദമാണ് തവസ്സുല്‍. ഇത് സദ്വൃത്തരെക്കൊണ്ടും സല്‍കര്‍മ്മങ്ങള്‍ കൊണ്ടുമാകാം. അതായത്, സദ്വൃത്തരായ മഹാന്മാരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നര്‍ത്ഥം. തവസ്സുലിന്‍റെ അര്‍ത്ഥ വ്യാപ്തി മനസ്സിലാക്കിയാല്‍ തന്നെ ശിര്‍ക്കിന്‍റെ അണു അളവ് പോലും അതില്‍ കടന്നു കൂടുന്നില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കും. അല്ലാഹുവിനോട് രക്ഷ […]
