പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു; 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരൻ ആദം

ഗസ്സസിറ്റി:പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി മാറിയത് എട്ട് വയസുകാരൻ ആദം ഫർഹല്ലയാണ്. പുതുവർഷം പുലർന്നതിന് പിന്നാലെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിലാണ് ആദം ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി. […]

സ്വാഗതം 2025: പുതുവര്‍ഷം ആദ്യം പിറന്നത് കരിബാത...

വെല്ലിങ്ടണ്‍: 2025 ന് ലോകം സ്വാഗതമോതി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ് 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത്. മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യയുമായി [...]

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക...

ശ്രീഹരിക്കോട്ട:സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപ​ഗ്രഹങ്ങളും കൂടിച്ചേരും.ഈ ദൗത്യം വിജയിച്ചാൽ സ്പേസ് [...]

ഒടുവിൽ ഇസ്രായേൽ സമ്മതിച്ചു, ഇസ്മായിൽ ഹനിയയെ...

ടെൽ അവീവ്: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ തങ്ങൾ കൊലപ്പെടുത്തിയെന്ന് പരസ്യമായി സമ്മതിച്ചു ഇസ്രായേൽ. ഇസ്രായേൽ യുദ്ധകാര്യ മന്ത്രി കാറ്റ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ആദ്യമായി ആണ് ഹനിയയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സയണിസ് [...]

സർഗലയം; സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്ത് ഹോട്ട് ടോക്ക്

കോഴിക്കോട്: ഈ മാസം 26,27,28, 29 എസ് കെ.എസ് എസ്.എഫ് സംസ്ഥാന സർഗലയത്തിൻ്റെ ഭാഗമായി അഞ്ചാംതൂൺ സോഷ്യൽ മീഡിയയോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ വേദി ശ്രദ്ധേയമായി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽമീഡിയ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ചെലുത്തുന്ന സ്വാധീനവും അനിയന്ത്രിത മാധ്യമം ആയതിനാൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാപകമായ […]

ചോദ്യപേപ്പർ ചോർച്ച: എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 11 മുതൽ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ എം.എസ് സൊല്യൂഷൻ സി.ഇ.ഒ ഷുഹൈബിന്റെ വീട്ടിലും […]

പരിഹാസത്തോടെ പറയേണ്ടതല്ല, അംബേദ്കർ

ഭരണഘടനാശിൽപി ബി.ആർ അംബേദ്കർക്കെതിരായ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആക്ഷേപ പരാമർശത്തിൽ പ്രതിഷേധത്തീയിലാണ് പാർലമെന്റ്. പ്രതിപക്ഷം പാർലമെന്റിന്റെ അകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. ഇതിനെ കായികമായി നേരിടാൻ ഭരണപക്ഷ എം.പിമാർ തയാറെടുത്തതോടെ പാർലമെന്റ് വളപ്പിൽ കാര്യങ്ങൾ കൈയാങ്കളിയിലെത്തുകയും ചെയ്തു. രാജ്യസഭയിൽ ഭരണഘടനാ ചർച്ചയിൽ മറുപടി പറയവെയാണ് അമിത്ഷാ ആക്ഷേപപരാമർശം നടത്തിയത്. […]

ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും

കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് […]

ഇതു മോദി സര്‍ക്കാരിനുള്ള സൂചന.!; ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്‍ പാസ്സാകില്ലെന്ന് ഉറപ്പായതോടെ ജെ.പി.സിയിലേക്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാകില്ലെന്ന് ഉറപ്പായതോടെ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാന്‍ സന്നദ്ധരായി കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്‍ 2024 ഉം ഡല്‍ഹി, പോണ്ടിച്ചേരി, ജമ്മുകശ്മിര്‍ നിയമസഭാ […]

ഉത്തരേന്ത്യയിലെ മദ്‌റസകള്‍ക്ക് പൂട്ട് വീഴും; മദ്‌റസ വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു സഹായം ലഭിക്കില്ല; അടച്ചുപൂട്ടേണ്ടിവരും നടപടി ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

മലപ്പുറം: മുസ് ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കീം ഫോര്‍ പ്രൊവൈഡിങ് എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ മൈനോരിറ്റീസ് (Scheme for Providing Quality Education in Madrasas (SPQEM) and Infrastructure Development of Minority Institutes – IDMI) എന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത്. മദ്‌റസകളില്‍ […]