ഇന്ത്യക്കും സഊദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ

>ന്യൂഡല്‍ഹി:ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ. സൗദി ഹജ്ജ് മന്ത്രിയുമായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി മുരളീധരന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടികള്‍ ലഘൂകരിക്കുമെന്നും സൗദി മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായി മന്ത്രി […]

ഗസ്സ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കു...

ഗസ്സ: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥരായ ഖത്തറും ഈജിപ്തും. മധ്യസ്ഥ ചര്‍ച്ചകള്‍തുടരുന്നതിനിടെ യുദ്ധം തുടര [...]

വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്...

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളിലാണ് [...]

അറബിക്കടലോരത്ത് ഐക്യദാര്‍ഢ്യത്തിന്റെ മഹാസ...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒരേ രീതിയിലുള്ള മനുഷ്യരാണെന്നും ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മ [...]

സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യ 20 മിനിറ്റ് സൗജന്യം

ജിദ്ദ: സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായും വാണിജ്യ സ്‌ഥാപനങ്ങളിൽ എത്തുന്ന ഉപയോക്‌താക്കൾക്ക് പാർക്കിങ്ങുകൾ ലഭ്യമാക്കാനും പെയ്‌ഡ്‌ പാർക്കിങ് […]

സുപ്രഭാതം ദശവാര്‍ഷികാഘോഷം; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊച്ചി• മലയാളികളുടെ വായനാസംസ്‌കാരത്തിന് മൂല്യത്തിന്റെ ചാരുത നല്‍കിയ സുപ്രഭാതത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ് രി […]

നവകേരള സദസ്: സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്കായി സ്‌കൂള്‍ ബസുകള്‍ നല്‍കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ […]

കെ ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20 വരെയാക്കി

തിരുവനന്തപുരം: കെടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താന്‍ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ […]

കൂടുതല്‍ പേരുമായി സംസാരിക്കാം; വാട്‌സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചറെത്തി

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയാണ് ഗ്രൂപ്പിലെ അംഗങ്ങളുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പുകളില്‍ ആശയവിനിമയം എളുപ്പമാക്കാനും സൈലന്റ് പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ഗ്രൂപ്പ് കോള്‍ ചെയ്യാനും വാട്‌സ്ആപ്പ് വോയിസ് ചാറ്റ് […]

പത്താം ക്ലാസുകാര്‍ക്ക് ഐ.എസ്.ആര്‍.ഒ ക്ക് കീഴില്‍ ജോലി; നിയമനം തിരുവനന്തപുരത്ത്; 60,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതക്കനുസരിച്ച് നവംബര്‍ 13 മുതല്‍ 27 […]