കേരളത്തിലെ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്; ഉദ്‌ഘാടനം ആദ്യം കോഴിക്കോട്, പിന്നാലെ കോട്ടയം; മലപ്പുറത്ത് രണ്ടെണ്ണം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ നാല് മാളുകളിൽ ഏറ്റവും വലുതായ കോഴിക്കോട് ലുലു മാൾ ആകും ആദ്യം നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് […]

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; ...

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത് [...]

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്...

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കൽ പ്രദേശത്ത് മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച [...]

ലഡാക്കില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാ...

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച്ച പുലര്‍ച്ചെ ലേയില്‍ ദൗലത്ത് ബേഗ് ഓള്‍ഡി ഏരിയയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരു ജൂനിയര്‍ കമ്മീഷ [...]

883 രൂപയുണ്ടെങ്കില്‍ ഇനി പറക്കാം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു

883 രൂപയുണ്ടെങ്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം.അതെ സംഗതി സത്യമാണ്, എയര്‍ ഇന്ത്യയില്‍ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി നാളെയാണ്.  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് […]

എസ്.കെ.എസ്.എസ്.എഫ് – ഫാൽക്കൺ അക്കാദമി സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെയാണ് പ്രവേശന പരീക്ഷ […]

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ.. ഇല്ലെങ്കില്‍ പണികിട്ടും. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും […]

എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ […]

ഇന്ത്യയില്‍ നിര്‍മിക്കുന്ന കറിപ്പൊടികളില്‍ രാസവസ്തു; പരിശോധനയ്‌ക്കൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഇന്ത്യന്‍ നിര്‍മിക്കുന്ന കറിക്കൂട്ടുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി  അധികൃതര്‍. പൂപ്പലും അണുക്കളും ഉണ്ട ാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കറിപ്പൗഡറുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള നാല് സ്‌പൈസസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം […]

കോഴിക്കോട് ലുലു മാളില്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രം; നിരവധി ഒഴിവുകള്‍

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും ജോലി നേടാം.  സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, വെയര്‍ ഹൗസ് സ്റ്റോര്‍ കീപ്പര്‍, […]