പുണ്യ റമളാൻ പ്രമാണിച്ച് വിശുദ്ധിയുടെ 30 ദിനങ്ങളിലും അറിവിന്റെ വിളക്കുമായി അഹ് ലുസ്സുന്ന ഓൺലൈൻ റയ്യാൻ റമളാൻ കാമ്പയിൻ നിങ്ങളിലേക്ക്
സ്നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്
ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]