ഡല്‍ഹി എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈസ് നൗ, റിപ്പബ്ലിക്ക് തുടങ്ങി ബി.ജെ.പി അനുകൂല ചാനലുകളും എ.എ.പിയുടെ വിജയമാണ് പ്രവചിക്കുന്നത്. വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ന്യൂസ് എക്‌സ്- പോള്‍സ്ട്രാറ്റ് എ.എ.പി: 50-56 സീറ്റുകള്‍ ബി.ജെ.പി: 10-14 സീറ്റുകള്‍ കോണ്‍ഗ്രസ്: […]
