രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍, നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കലാണ് പ്രധാനം’; കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂനിയന്‍ സംഘം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ അവസ്ഥ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നടപടികളെടുത്തിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കലാണ് പ്രധാനമെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഘം. 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിലയിരുത്താന്‍ എത്തിയ സംഘത്തിന്റേതാണ് അഭിപ്രായം. യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ […]

മതം പഠിപ്പിക്കുന്ന പ്രതികരണ രീതികള്...

'നല്ലതും ചീത്തയും തുല്യമാകില്ല.തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക.ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്.ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ.മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്ക [...]

സഹോദരിമാര്‍ ചോദിക്കുന്നു ‘മോദി നിങ്ങള്‍ എ...

ന്യൂഡല്‍ഹി: ഫെബ്രുവരി 13. പ്രണയദിനത്തിലേക്ക്് പുലര്‍ന്ന ഈ രാവു മുഴുവന്‍ ഷഹീന്‍ ബാഗ് ഉണര്‍ന്നിരിക്കുകയായിരുന്നു. സമരത്തീനാളത്തില്‍ ആവേശമാക്കി ആബാസവൃദ്ധമടങ്ങിയ ജനക്കൂട്ടം ഈ രാവിനെ. മോദി നിങ്ങള്‍ എന്നുവരും (മോദി തും കബ് ആഓഗേ) എന്ന ഗാനം ഇന്നല [...]

വാലെന്‍റൈന്‍സ് ഡേ: പാശ്ചാത്യന്‍ സംസ്ക്കാരത...

ഫെബ്രുവരി14: ലോകമെമ്പാടുമുള്ള കാമുകീകാമുകന്‍മാര്‍ പ്രണയ നൈരാശ്യത്തിന്‍റെ സന്താപ സന്തോഷങ്ങള്‍ പങ്കുവെക്കുന്ന ഒരു വാലെന്‍റൈന്‍ ഡേ കൂടി കടന്നു വന്നിരിക്കുകയാണ്. പതിവ് പോലെ പൊതു ഇടങ്ങളിലും ക്ലബ്ബുകളിലും ബാറുകളിലും കുടിച്ചും പുകച്ചും ആടിയും പാടിയു [...]

സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

റിയാദ്: സഊദിയിൽ ​കൃത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ​പരിസ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച കരട് നിർദേശം മ​ന്ത്രി​സ​ഭ […]

No Picture

അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ): അറിവില്‍ തീര്‍ത്ത വിനയം

പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന അധ്യായത്തിന്‍റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര്‍ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്‍റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത്രം ലക്ഷ്യം വെച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ എന്ന അരീക്കല്‍ […]

ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്‍

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപരിവാര കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കിയ ഈ കള്ള പ്രചരണങ്ങള്‍ കേരള പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും […]

ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് ബി.ജെ.പിയുടെ കുടില തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: ഏതുവിധേനയും രാജ്യതലസ്ഥാനത്തിന്റെ ഭരണം നേടിയെടുക്കാന്‍ എല്ലാ യുദ്ധമര്യാദകളും ലംഘിച്ച ബി.ജെ.പിക്ക് മുന്‍പില്‍ പക്ഷേ എല്ലാ കണക്കുകൂട്ടലുകളും കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നേതാക്കള്‍ ഊഴമിട്ട് പറഞ്ഞുകൊണ്ടിരുന്നത്. ഹിന്ദുരാഷ്ട്ര മുദ്യാവാക്യവും ഇതിനായി മുന്നോട്ടുവച്ചു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതും സി.എ.എയും രാമക്ഷേത്ര നിര്‍മാണവും […]

ജാമിഅയുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലിസ് തടഞ്ഞു; സംഘര്‍ഷം, സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരുക്കോടെ 10 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസിനു നേരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരുക്കേറ്റ നിലയില്‍ 10 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ജാമിഅ ഹെല്‍ത്ത് സെന്ററിലാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. എന്നാല്‍ പരുക്ക് […]

ഷഹീന്‍ബാഗ്: പൊതുവഴി അനന്തമായി തടസ്സപ്പെടുത്തരുതെന്ന് സുപ്രിം കോടതി

കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസ് ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ചു. ഹരജി 17ന് വീണ്ടും പരിഗണിക്കും അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അനിശ്തിത കാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാനോ പാടില്ലെന്ന് കോടതി […]