കൊറോണ ഭീതി; ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ വിഷയത്തില്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ തീരുമാനം എന്താണെങ്കിലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നീട്ടിവയ്ക്കുന്ന […]

സോഷ്യല്‍ മീഡിയയെ ഒഴിവാക്കാന്‍ മോദി, ഒഴിവാക്...

ന്യൂഡല്‍ഹി: ദാ നമ്മുടെ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയോട് വിടപറയുന്നു. ഫേസ് ബുക്ക്, ടിറ്റ്വര്‍, ഇന്‍സ്റ്റര്‍ ഗ്രാം, യു ട്യൂബ്, എന്നിവയെല്ലാം ഉപേക്ഷിക്കാനാണ് പരിപാടി. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ട [...]

അജ്മീര്‍ ഖ്വാജ (റ); ഇന്ത്യയുടെ സുല്‍ത്താന്...

ജീവിതത്തിലെ സകല മേഖലകളിലും തഖ് വ യും ആത്മാര്‍ത്ഥതയും കൊണ്ട് ഹര്‍ഷ പുളകിതമാക്കി അല്ലാഹുവിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ള ഒരുപാട് ഔലിയാക്കന്മാരുണ്ട്.അല്ലഹുവിന്‍റെ ഔലിയാക്കളില്‍ പ്രസിദ്ധനും പ്രമുഖനുമായ ആത്മീയ ചക്രവാളത [...]

സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) ...

റിയാദ്: സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസൊല [...]

റജബ് : ഹൃദയം ശുദ്ധമാക്കാം സുകൃതങ്ങള്‍ സുന്ദരമാക്കാം

അല്ലാഹുവിന്‍റെ മാസം, ഹൃദയശുദ്ധീകരണത്തിന്‍റെ മാസം, യുദ്ധം ഹറാമായ മാസം എന്നിങ്ങനെ നിരവധി മഹത്വങ്ങളുടെ പറുദീസയാണ് ‘റജബ്’. പരിശുദ്ധമായ റമളാനിലേക്കുള്ള ആദ്യ ചവിട്ടു പടി കൂടിയാണിത്.പാപപങ്കിലമായ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് ഇബാദത്തുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും ചെയ്യേണ്ടത്. സത്യത്തില്‍ റജബ് വിത്ത് വിതക്കുന്ന മാസവും ശഅബാന്‍ […]

ഡല്‍ഹി: പിറകില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

ന്യൂയോര്‍ക്ക്: ഡല്‍ഹിയിലെ അക്രമത്തിനു പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ആരായാലും, മതമോ നിറമോ നോക്കാതെ അവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എച്ച് എ എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല […]

പുല്‍വാമ ഭീകരാക്രമണം: ചാവേറിനെ സഹായിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറിനെ സഹായിച്ച ഷക്കീര്‍ ബഷീറിനെ പൊലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ചോദ്യംചെയ്യലിനായി എന്‍.ഐ.എ […]

റജബ്; സുകൃതങ്ങളുടെ പെയ്ത്തുകാലം

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും. […]

ജീവിത വിജയത്തിന് ഇസ്ലാമിക വഴികള്‍

ലോകത്തുള്ള ഏതൊരു മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യം അവന്‍റെ ജീവിതം വിജയിക്കുക എന്നുള്ളതാണ്.അതിന്ന് വേണ്ടിയാണ് ഒരു മനുഷ്യന്‍ അവന്‍റെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെടുന്നതും കഠിനാധ്വാനം ചെയ്യുന്നതും.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കുന്നത് ഇഹപര വിജയമാണുതാനും.ഈ ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്ന് വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്മാര്‍ മാനവരുടെ മേല്‍ നിയോഗിക്കപ്പെട്ടത്.ജനനം […]

ഉച്ചഭാഷിണിയും വന്‍ദോഷവും

ഹുദൈഫത്തുല്‍ യമാനി(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു.നബി(സ്വ) അരുളി:’ വിജ്ഞാനത്തിന്‍റെ മഹത്വം ആരാധനയെക്കാള്‍ ശ്രേഷ്ഠമാകുന്നു.നിങ്ങളുടെ മത കാര്യങ്ങളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മതയാണത്രേ..’ സൂക്ഷ്മതയിലൂന്നിയ ജീവിത രീതിയെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.ആരാധനകള്‍ സൂക്ഷമതയിലാകുമ്പോള്‍ അതിന് ആത്മാര്‍ത്ഥതയും അഭിരുചിയും വര്‍ദ്ധിക്കുന്നു.എന്നാല്‍ ചില വിഷയങ്ങളില്‍ സൂക്ഷ്മതയുടെ പേരില്‍ നിരവധി പൊള്ളത്തരങ്ങള്‍ സാമുദായിക വിഷയങ്ങളില്‍ കാണാന്‍ കഴിയും.മതത്തിന്‍റെ […]