രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം കര്‍ണാടകയില്‍: മരിച്ചത് 76 കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖി
ബംഗളൂരു: രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എഴുപത്തിയാറുകാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖിയാണ് മരിച്ചത്. കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ നിന്ന് ഉംറ നിര്‍വഹിച്ചശേഷം ഫെബ്രുവരി 29നാണ് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത പനിയെയും മറ്റും തുടര്‍ന്ന് ആദ്യം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ […]
