കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ന് ചുവടെ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തില്‍ നിന്ന് താഴ്ന്നു
<p><strong>ന്യൂഡല്‍ഹി:</strong> രാജ്യത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ് കൊവിഡ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 താഴെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ആഴ്ചയ്ക്കു ശേഷമാണ് ഇത്രയും താഴ്ന്ന നിരക്കില്‍ കൊവിഡ് കണക്കെത്തുന്നത്.</p> <p>ജൂലൈ 22ന് 37,724 പേര്‍ക്കാണ് കൊവിഡ് […]
