സമര വീഥിയില്‍ കര്‍ഷകര്‍ ഒഴുകുന്നു; സിംഗൂര്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍
ന്യൂഡല്‍ഹി: റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായും കാല് നടയായും തലസ്ഥാനത്തേക്ക് ഒഴുകുന്നത്. അതിനിടെ ഒരുസംഘം സിംഗൂര്‍ അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന അതിര്‍ത്തിയില്‍ അയ്യായിരത്തിലേറെ സമരക്കാരാണ് എത്തിയത്. പതിവ് റിപ്പബ്ലിക് ദിനപരേഡിനൊപ്പം ലക്ഷങ്ങള്‍ അണിനിരക്കുന്ന കര്‍ഷക റാലിക്കും […]
