യു.എ.ഇയുടെ ആദ്യ ഇസ്‌റാഈല്‍ അംബാസഡര്‍ ജറുസലേമിലെത്തി
ജറുസലേം:യു.എ.ഇയുടെ ആദ്യത്തെ ഇസ്‌റാഈല്‍ അംബാസഡര്‍ സ്ഥാനമേല്‍ക്കുന്നതിനായി ജറുസലേമിലെത്തി. നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഒപ്പിട്ട കരാറിനെ തുടര്‍ന്നാണിത്.മുഹമ്മദ് അല്‍ ഖാജയാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് ഇസ്‌റാഈലില്‍ എത്തിയത്. ജറുസലേമില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ സ്വീകരിച്ചു.യു.എസ് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കി അബ്രഹാം അക്കോര്‍ഡ്‌സ് പ്രകാരം യു.എ.ഇയാണ് ഇസ്‌റാഈലുമായി എല്ലാ […]
