അഴിമതിക്കേസ്; സഊദിയിൽ അഞ്ചു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്‌റ്റിൽ •
റിയാദ്:</strong> സഊദിയിൽ അഴിമതിക്കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്നു അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു. അഴിമതിക്കേസിൽ പിടിയിലായവരിൽ സ്വദേശികളെ കൂടാതെ ഏതാനും വിദേശികളും ഉൾപ്പെടും. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമീണ, […]
