ക്രൈസ്റ്റ് ചർച്ച് സംഭവം എന്നെ മുസ്ലിം ആക്കി – മേഗൻ ലവ് ലേഡി

ലോകത്തിലെ ഏറ്റവും സമാധാന രാജ്യങ്ങളിലൊന്നായ ന്യൂസിലാൻറിലെ ക്രൈസ്റ്റ് ചർച്ചിൽ 2019 മാർച്ച് 11 ന് ഒരു മുസ്ലിം വിരുദ്ധ വംശീയ തീവ്രവാദി നടത്തിയ പള്ളി അക്രമണ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്ലാം സ്വീകരിച്ച 22 കാരി മേഗൻ ലവ് ലേഡിയുടെ വിസ്മയകരമായ ഇസ്ലാമാശ്ലേഷണത്തിൻ്റെ കഥയാണിത്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ മുസ്ലിംകൾക്ക് […]

10 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 444 പേ...

തിരുവനന്തപുരം: കോവിഡ് കണക്ക് പരിശോധന കുറയ്ക്കുമ്പോഴും മരണക്കണക്ക് കുതിച്ചുയരുന്നു. 10 ദിവസത്തിനിടെ 444 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മാത്രം ബുധനാഴ്ച 57 മരണമുണ്ടായി. കൊല്ലത്തും എറണാകുളത്തും പതിമൂന്നും ഇടുക്കിയില്‍ പത്തും കൊവിഡ് മ [...]

കേരളം കനത്ത ജാഗ്രതയിലേക്ക്; നാലു പേര്‍ക്കുക...

തിരുവനന്തപുരം: കേരളത്തില്‍ നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നു വന്ന തിരുവനന്തപുരം സ്വദേശിക്കും കോംഗോയില്‍ നിന്നു വന്ന എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ് [...]

മുല്ലപ്പെരിയാര്‍ വിഷയം: മുന്നറിയിപ്പ് നല്‍...

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം തള്ളി തമിഴ്‌നാട്. മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ അപേക്ഷയില്‍ സുപ്രിംകോടതിയില്‍ തമിഴ്‌നാട് മറുപടി പറഞ്ഞു. വെള്ളത [...]

പൊതുപരിപാടികളില്‍ 300 പേര്‍, അടച്ചിട്ട സ്ഥലങ്ങളില്‍ 150 പേര്‍, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 200 പേര്‍ക്കും മാത്രം അനുമതി

തിരുവനന്തപുരം: തുറന്ന ഇടങ്ങളിലെ പൊതുപരിപാടികളില്‍ പരമാവധി 300 പേര്‍ക്കും അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ […]

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടക സംഘം വിശുദ്ധ ഭൂമിയിൽ

ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് അനുമതി നൽകിയ ശേഷമുള്ള ആദ്യ സംഘം മക്കയിൽ എത്തി. കൊവിഡ് മഹാമാരി മൂലം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സഊദി അറേബ്യ നീക്കിയത്. മൗലവി ട്രാവൽസ് മുഖേനയുള്ള സംഘമാണ് ബാംഗ്ലൂരിൽ നിന്നും ദുബായി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. […]

ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍; അയര്‍ലന്‍ഡില്‍ നിന്നെത്തിയ യുവാവിന് രോഗം, ആകെ കേസുകള്‍ 34 ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല, ഇയാള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണത്ത് വച്ച് വീണ്ടും […]

പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ല: ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതും തര്‍ക്കങ്ങള്‍ തുടരുന്നതിനുമിടെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഗുഡ്ഗാവ് ഭരണകൂടം ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് […]

പ്രതിഷേധമിരമ്പി മുസ്‌ലിം ലീഗ് റാലി

കോഴിക്കോട്:വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരേ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലി സംസ്ഥാന സര്‍ക്കാരിന് താക്കീതായി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിന്റെ അധികാര അഹങ്കാരത്തിനെതിരേ പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. പ്രതിഷേധ സംഗമം മുസ് ലിം […]

എട്ടു വർഷം മറച്ചുവെച്ച ആ സത്യം സിദ്ധാർത്ഥ് വെളിപ്പെടുത്തുന്നു

  ഏത് പൗരനും തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഭരണഘടനാപരമായ നിയമ പരിരക്ഷയുള്ള ഒരു രാജ്യത്ത് ഇസ്ലാം മതം സ്വീകരിച്ചതിൻ്റെ പേരിൽ ആൾക്കൂട്ട അക്രമം ഭയന്ന് 8 വർഷത്തോളം തൻ്റെ വിശ്വാസം മറച്ചുവെച്ച് ജീവിക്കേണ്ടി വന്ന ഹൈന്ദവ മുന്നോക്ക ജാതിയിൽപ്പെട്ട സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരൻ്റെ ആശ്ചര്യകരമായ ഇസ് […]