സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച്‌ ഗവര്‍ണര്‍; മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്: അനുവദിക്കാനാവില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ വീണ്ടും ആഞ്ഞടിച്ച് മുഹമ്മദ് ആരിഫ് ഖാന്‍. സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നു ധരിച്ചവരെ ഞെട്ടിച്ചാണ് വീണ്ടും ഗവര്‍ണര്‍ ഇന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചത്. മന്ത്രിമാരുടെ പെഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചാണ് അദ്ദേഹം സ്റ്റാഫ് നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും […]

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച...

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ എല്ലാ കാര്യങ്ങള്‍ [...]

വസ്ത്രം അവരവരുടെ അവകാശ...

ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമ [...]

ഹിജാബ് വിലക്ക്; അടിയന്തിരമായി ഇടപെടല്‍ വേണമ...

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജിയാണ് തള്ളിയത്. ഹിജാബ് [...]

എന്താണ് ലസ്സ പനി? പടര്‍ന്നു പിടിക്കുന്നത് എങ്ങനെ? ലക്ഷണങ്ങള്‍

യു.കെ മറ്റൊരു ആരോഗ്യ അപകടത്തെ അഭിമുഖീകരിക്കുകയാണിപ്പോള്‍. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ലസ്സ പനി. ഫെബ്രുവരി 11ന് രോഗനിര്‍ണയം നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് അവിടെയുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണനിരക്ക് ഇപ്പോള്‍ 1 ശതമാനമാണെങ്കിലും മൂന്നാം ത്രിമാസത്തിലെ ഗര്‍ഭിണികളെപ്പോലെയുള്ള ചില വ്യക്തികളില്‍ അപകടസാധ്യത വളരെ […]

ചര്‍ച്ച വിജയം കണ്ടില്ല; യുദ്ധ ഭീതി ഒഴിയാതെ ഉക്രൈന്‍…

ഉക്രൈനു മേല്‍ റഷ്യയുടെ ആക്രമണ സാധ്യത വര്‍ധിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച വിജയം കാണാതായതോടെയാണ് രാജ്യം യുദ്ധ ഭീതിയിലായത്. ഉക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് യു.എസ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രൈനില്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് […]

സംസ്ഥാനത്ത് 11,136 പേര്‍ക്ക് കൊവിഡ്; 32,004 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1,509, തിരുവനന്തപുരം 1,477, കൊല്ലം 1,061, കോട്ടയം 1,044, കോഴിക്കോട് 9,91, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍കോട് 259 എന്നിങ്ങനേയാണ് […]

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും; ക്ലാസുകള്‍ ഉച്ചവരെ: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും എന്നാല്‍ ഉച്ചവരെ മാത്രമെ ക്ലാസുകള്‍ ഉണ്ടാകുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസരി

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ […]

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇടക്കാല ഉത്തരവും ഹരജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഹരജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് […]