ഇസ്‌റാഈലില്‍ കൊവിഡിന്റെ പുതിയ വകഭേദം.
ജറുസലേം: ഇസ്‌റാഈലില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇസ്‌റാഈലിന്റെ കണ്ടെത്തലിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.1, BA.2 എന്നിവ ചേര്‍ന്നതാണ് പുതിയ വകഭേദം. ചെറിയ പനി, മസിലുകളിലെ […]
