പള്ളി മുറ്റങ്ങളിൽ കിടക്കാൻ പാടില്ല;ഹജ്ജ്,ഉംറ തീർഥാടകർക്ക് പുതിയ നിർദേശം

മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം നിലനിർത്തുക, സന്ദർശകർക്ക് ആശ്വാസം നൽകുക എന്നിവയുടെ ഭാ​ഗമായാണ് പുതിയ നീക്കമെന്ന് […]

സമസ്ത നൂറാംവാര്‍ഷികം: ഉദ്ഘാടന മഹാസമ്മേളനം വ...

കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19/01/2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണ [...]

സമസ്ത നൂറാം വാര്‍ഷികം; ഉദ്ഘാടന മഹാസമ്മേളനംപ...

കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന വാഹന യാത്ര നാളെ(11/1/230 രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ നിന്നും പ്രയാണമാരംഭിക്കും. സമസ്ത [...]

ഇന്ധന ചാർജ് ഒഴിവാക്കി; ഇന്ത്യ – യുഎഇ ടിക്കറ...

ദുബൈ: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇന്ധന ചാർജ് കുറയ്ക്കാനുള്ള തീരുമാനമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായത്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്ക [...]

പുതുവർഷ സമ്മാനം; ഇന്ധന വില കുറച്ച് യുഎഇ

അബുദാബി: യുഎഇ ഇന്ധന വില കമ്മിറ്റി 2024 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമാണ്. 2023 ഡിസംബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ധന വില നിരീക്ഷണ സമിതി ജനുവരിയിലെ പെട്രോൾ വില 13 മുതൽ 14 ഫിൽസും ഡീസൽ ലിറ്ററിന് […]

പോരാട്ടം; ലക്ഷ്യം കാണുക തന്നെ ചെയ്യും.

ഫലസ്തീനിലെ ചിത്രങ്ങള്‍ മനുഷ്യരുടേത് തന്നെയാണ് നാം തിരിച്ചറിയാത്തത് എന്ത് കൊണ്ടാണ്, ലവലേശം ഈമാനിന്റെ കണിക ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കായ് നാം വാചാലരാകുമായിരുന്നല്ലോ… ഭാവനാ ലോകത്തൊന്നും നിങ്ങളവരെ വാഴ്ത്തി കുഴയേണ്ട, യഥാര്‍ഥ്യങ്ങള്‍ മാത്രം കുറിച്ചാല്‍ മതി. ഉമ്മയില്ലാത്ത മക്കളും, പ്രിയപ്പെട്ടവരില്ലാത്ത കുടുംബവും, ചോരയൊലിക്കുന്ന കുഞ്ഞിന്റെ ശിരസ്സും തുടങ്ങി ട്ടനേകം ചിത്രങ്ങള്‍ നിങ്ങളെ […]

ഫലസ്തീനോട് ഐക്യദാർഢ്യം; ഷാർജയിൽ ഇത്തവണ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം

ഷാർജ: ഷാർജയിൽ ഈ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് […]

വെക്കേഷൻ തിരക്കിലേക്ക് നീങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാർ ഈ നിർദേശങ്ങൾ പാലിക്കുക

ദോഹ: പുതുവത്സര ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് നിർദേശവുമായി ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. യാത്രക്ക് വിമാന സമയത്തിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സെൽഫ് ചെക്ക് ഇൻ സർവീസ് പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. ശൈത്യകാലമായതിനാൽ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും വളരെയധികം […]

ഇന്ത്യക്കും സഊദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ

>ന്യൂഡല്‍ഹി:ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ. സൗദി ഹജ്ജ് മന്ത്രിയുമായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി മുരളീധരന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടികള്‍ ലഘൂകരിക്കുമെന്നും സൗദി മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായി മന്ത്രി […]

ഗസ്സ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കും; നീട്ടുമോ? അക്രമം പുനരാരംഭിക്കുമോ?

ഗസ്സ: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥരായ ഖത്തറും ഈജിപ്തും. മധ്യസ്ഥ ചര്‍ച്ചകള്‍തുടരുന്നതിനിടെ യുദ്ധം തുടരാനുള്ള നടപടികളുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോവുന്നതായാണ് സൂചന. സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്‌റാഈല്‍ തയാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]