നാവ് നന്നായാല്‍എല്ലാം നന്നാവും 

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയുംചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയുംചെയ്യുന്നു. ചുരുക്കത്തില്‍ മനുഷ്യരെ […]

മൗനത്തിനുണ്ട് സൗന്ദര്യ...

മനുഷ്യനെ അപകടത്തിലാക്കുന്ന പ്രധാന അവയവമാണ് നാവ്. നിത്യജീവിതത്തില്‍ വലിയ പ്രയോജനം ചെയ്യുന്ന നാവ് ഏറെ സൂക്ഷിക്കേണ്ട അവയവമാണ്. സംസാരിക്കാന്‍ കഴിയാത്തവരുടെ വേദന നമുക്കൂഹിക്കാവുന്നതേയുളളൂ. പഠിച്ചെടുത്ത ഭാഷകളിലൊക്കെ  വാ തോരാതെ സംസാരിക്കാനാവുന്ന നമ [...]

ഗതാഗത  മര്യാദകളുടെ  മതപക്ഷ...

ചലന സ്വഭാവമുള്ളവനാണു മനുഷ്യന്‍. ആവശ്യങ്ങളില്‍ നിന്ന് ആവിശ്യങ്ങളിലേക്ക് അവന്‍ ഗതിവേഗം സഞ്ചരിക്കുന്നു. ദൗത്യങ്ങളുടെ സാധ്യതകളുടെയും നിര്‍വ്വഹണത്തിനായി ഓടിപ്പായുന്നവന്‍. തന്‍റെ കാലക്കാരില്‍താന്‍ പുറകിലാകുമോയെന്ന് ഭയന്ന്എല്ലാവരുടെയും മുന്നിലെത [...]

സ്ത്രീ വിദ്യാഭ്യാസം; കമ്മ്യൂണിസത്തിലും മുത...

സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫ [...]

വിദ്യാര്‍ത്ഥിത്വം ;ജാഗ്രതയുടെ മൂന്നാം കണ്ണ് തുറക്കണം]

  മാസങ്ങള്‍ നീണ്ടുനിന്ന അവധികാലത്തിന്‍റെ ആഘോഷത്തിനും ആവേശത്തിനും വിരാമം നല്‍കി വിദ്യാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.തോളില്‍ ബാഗും ശിരസ്സില്‍ ഒരുപിടി സ്വപ്നങ്ങളും പേറി വിദ്യാര്‍ത്ഥി സമൂഹം നാളെയുടെ പുലരിയെ നിറം പിടിപ്പിക്കാന്‍ വിദ്യലായത്തിന്‍റെ പടികള്‍ ചവിട്ടിതുടങ്ങി. പുത്തനുടുപ്പണിഞ്ഞും വര്‍ണവൈവിധ്യങ്ങളെ കൊണ്ടലങ്കൃതമായ കുടകളും വിത്യസ്ത ഭാവത്തിലും മോഡലിലും നിര്‍മിച്ച ബാഗുകളും തൂക്കി […]

പുതുമകളോടെ അഹ്ലുസ്സുന്ന ഓണ്‍ലൈന്‍

ആശയ വിനിമയം ഇന്ന് കൂടുതല്‍ സുതാര്യമാണ്. വിരല്‍ തുമ്പിലെ ടെക്സ്റ്റുകള്‍ക്ക് ലോക ചലനങ്ങളെ മാറ്റാന്‍ കഴിയാത്തക്കവിധം ആഗോള വല്‍കൃതമാണ് ആധുനിക ലോകം. അതുകൊണ്ടു തന്നെ വര്‍ഗ്ഗീയ ശക്തികളും തീവ്രവാദ ചിന്തകളും വളരെ വേഗത്തില്‍ സമൂഹത്തിനിടയില്‍ കടന്നുകൂടുന്നുണ്ട്. ഇത്തരുണത്തില്‍ ഇസ്ലാമിക കാഴ്ചപ്പാടുകളെ പുറംലോകത്തിലെത്തിച്ചു കൊടുക്കുന്ന വെബ് പോര്‍ട്ടലുകള്‍ വളരെയധികം അത്യാവശ്യമാണ്. […]

സ്ത്രീ ആദരിക്കപ്പെടാന്‍ ആയിരം ന്യായങ്ങള്‍

സ്ത്രീയാണിന്ന് എവിടെയും ചര്‍ച്ച. അവള്‍ എവിടെയും ചര്‍ച്ചയ്ക്ക് വിധേയമായിരുന്നിട്ടുണ്ട്താനും. എന്നാല്‍, അവള്‍ അര്‍ഹിക്കുന്ന ആദരവ് വകവച്ചു നല്‍കുന്നതില്‍ ഇന്നും ലോകം പിശുക്ക് കാണിക്കുന്നു വെന്നതാണ് നേര്. സ്ത്രീ സ്വര്‍ഗമാണെന്നും അവളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ പ്രവേശനം നിഷിദ്ദണെന്നും പ്രഖ്യാപിച്ച ഇസ്ലലാം മതമാണ് സ്ത്രീക്ക് മാന്യതയുടെ കസവ് അണയിച്ചത്. പ്രപഞ്ചമഖിലത്തിലും ഇണ […]

വൃദ്ധസദനങ്ങള്‍; രോധനങ്ങള്‍ ബാക്കിയാകുമ്പോള്‍

സ്വര്‍ഗകവാടങ്ങളാണ് മാതാപിതാക്കള്‍. ജന്മം മുഴുവന്‍ മക്കള്‍ക്കായി ത്യജിച്ച് ജീവിതത്തിന്‍റെ വസന്തങ്ങളെ കുഞ്ഞുങ്ങള്‍ക്കായി ബലി കഴിച്ചവരാണവര്‍. ഒരു മനുഷ്യന്‍റെജീവിതത്തിലെഏറ്റവുംവലിയ ഉത്തരവാദിത്വം സ്വന്തം മാതാപിതാക്കളെ സ്നേഹിക്കലും ബഹുമാനിക്കലും വാർദ്ധക്യ  കാലത്ത് അവരെ പരിപാലിക്കലുമാണ്. വൃദ്ധ മാതാപിതാക്കളെ പരിപാലിക്കുന്നതിലും പരിരക്ഷിക്കുന്നതിലും ഊന്നിപ്പറഞ്ഞ നബി (സ്വ) യുടെതിരുവചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും മാതാപിതാക്കളോടുള്ള മനുഷ്യന്‍റെ ബാധ്യതയെ കൂടുതല്‍ […]

ദാമ്പത്യ നീതി

ജീവിതം പൂര്‍ണമായി നീതിയിലധിഷ്ഠിതമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പരിശുദ്ധ ഇസ്ലാം മനുഷ്യജീവിതത്തിലെ സുപ്രധാന മേഖലയായിട്ടാണ് വൈവാഹിക ജീവിതത്തിനെ എണ്ണുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള കടപ്പാടുകള്‍ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെയാണ് വൈവാഹിക ജീവിതം സന്തുഷ്ടവും വിജയകരുവുമാക്കാന്‍ സാധിക്കുക.ഏകപക്ഷീയമായി നടക്കേണ്ട,ലാഘവജീവിതമല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബലേകം.കൊണ്ടും കൊടുത്തും സഹിച്ചും സഹകരിച്ചും രൂപപ്പെടുത്തിയെടുക്കാന്‍ പഠിക്കേണ്ട മഹത്തായ […]