കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ കര്‍മനൈപുണ്യത്തിന്‍റെ പണ്ഡിത മാതൃക

ശൈഖുനാ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന കാലം. അദ്ദേഹത്തിന്‍റെ സമന്വയ പരീക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. പുതിയ പാഠ്യപദ്ധതിയുടെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം റഹ് മാനിയ സ്ഥപകനും കടമേരി പള്ളി മുതവല്ലിയുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുമായി നിരന്തരം ചര്‍ച്ച ചെയ്തു.  […]

ഗ്ലോബല്‍ റഹ് മാനീസ് പ്രഥമ എക്‌സലന്‍സ് അവാര്...

അവാര്‍ഡ് ദാനം ഇന്ന് കടമേരി റഹ് മാനിയ്യ സമ്മേളനത്തില്‍ മനാമ: റഹ് മാനീസ് ഗ്ലോബല്‍ അസോസിയേഷന്‍, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് ‘സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ത [...]

റഹ്മാനിയ്യ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം...

ബാപ്പു മുസ്ലിയാര്‍ അനുസ്മരണം നടത്തി കടമേരി: മത ഭൗതിക സമന്വയ വിദ്യാഭ്യാസം കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ കടമേരി റഹ്മാനയ്യ അറബിക്ക് കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. റഹ്മാനിയ്യ ക്യാമ്പസില്‍ ചീ [...]

ഫലസ്തീനുള്ള സഹായവും നിര്‍ത്തലാക്കും- പുതിയ ...

വാഷിങ്ടണ്‍: ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തലാക്കാനൊരുങ്ങി യു.എസ്. ജറൂസലം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി ട്രംപ് രംഗത് [...]

ഏഴാകാശവും കടന്ന് 

‘നബിയേ പുറപ്പെടാം’. പതിവിന്ന് വിപരീതമായി ജിബ്രീല്‍(അ) അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം പ്രവാചകര്‍ ചിന്താനിമഗ്നനായി. ചന്ദ്രവെട്ടം ഭൂമിയെ പുണര്‍ന്നു കിടക്കുന്നു. ആ പ്രകാശത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് മാനത്ത് തത്തിക്കളിക്കുകയാണ് താരകങ്ങള്‍. ഒരു വലിയ ചരിത്ര ദൗത്യത്തിന് പാകമായി മാറിയ അന്തരീക്ഷം.  ഈന്തപ്പനകള്‍ കൊണ്ട് മേഞ്ഞ മസ്ജിദുല്‍ ഹറമിന്‍റെ […]

നബിയുടെ കച്ചവട യാത്രകള്‍

നിരനിയായി നില്‍ക്കുകയാണ്. ഓരോ കച്ചവടക്കാരും തങ്ങളുടെ ചരക്കുകള്‍ ആ ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടിരിക്കുന്നു.വലിയൊരു ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ തുടക്കം.  ഭൂലോക ഭൂപടത്തില്‍ ആരോ വരച്ചിട്ട അതിര്‍ വരമ്പുകള്‍ പോലെ നീണ്ടുകിടക്കുന്ന ആ ജീവികള്‍ പ്രപഞ്ച സ്രഷ്ടാവിന്‍റെ അനിര്‍വ്വചനീയ അനുഗ്രഹമാണ്. വെള്ളവും ഭക്ഷണവുമില്ലാതെ ചൂടിനെയും തണുപ്പിനെയും വെല്ലാതെ മരുഭൂമികള്‍ മുറിച്ചു കടക്കാന്‍ അവയ്ക്കു […]

ഉത്തര കൊറിയയ്‌ക്കെതിരെ ഉപരോധ നടപടികള്‍ കര്‍ശനമാക്കി യു.എന്‍

ലണ്ടന്‍: ഉപരോധങ്ങള്‍ക്കിടയിലും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്‌ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. അടുത്തിടെ അമേരിക്ക വരെ എത്തുമെന്ന അവകാശവാദത്തോടെ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച യു.എന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. ചൈനയുടേയും റഷ്യയുടേയും പിന്തുണയോടെയാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രമേയം […]

ബഹ്‌റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും കൂട്ടുപ്രാര്‍ത്ഥന നടത്തി

മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും പ്രത്യേക കൂട്ടുപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. വിവിധ സന്ദര്‍ഭങ്ങളിലായി രാജ്യത്ത് കൊല്ലപ്പെട്ട സൈനികരടക്കമുള്ള രക്തസാക്ഷികള്‍ക്ക് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് ഹദ്‌യ (സമര്‍പ്പണം) ചെയ്താണ് പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്. ബഹ്‌റൈനിലെ സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വിശുദ്ധ […]

മുസ്ലിങ്ങള്‍ ലോകത്തിന്ന് ശാസ്ത്രം പറഞ്ഞ് കൊടുത്ത ഒരു കാലമുണ്ടായിരുന്നു

 ലോകത്ത് നടക്കുന്ന എറ്റവും ഉന്നതമായ നോട്ടങ്ങള്‍ക്കും  കണ്ടു പിടുത്തങ്ങള്‍ക്കുമുള്ള അംഗീകാരമായി നല്‍പെടുന്ന നൊബേല്‍ സമ്മാനം ശാസ്ത്രിയ രംഗത്ത്  ഇതുവരെ രണ്ടു മുസ്ലിംകള്‍ക്കാണ് ലഭിച്ചിട്ടുള്ളത് . ആദ്യം 1979 – ല്‍ ഈജ്പ്തുകാരനായ അഹമ്മദ് സിവൈലിന് ഫിസിക്സുലും  പിന്നീട് 1999ല്‍ മരണപ്പെട്ടു. മുസ്ലിം ലോകത്ത് ശാസ്ത്രിയ രംഗത്ത് നൊബേല്‍ സമ്മാനം […]

അല്ലാഹുവിനെ വിളിക്കുമ്പോള്‍ മനസ് സമാധാനിക്കുന്നു

മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും അതിലുപരി ആത്മീയ പിപദവിയും ലഭിക്കാന്‍ നിദാനമാവുന്ന സുവര്‍ണ പാതയാണ് പ്രര്‍ത്ഥന. സര്‍വമതാനുയായികളും തന്‍റെ പ്രയാസങ്ങളില്‍നിന്ന് രക്ഷനേടാന്‍ അവരുടെ ദൈവത്തിനു മുന്നില്‍ വിഷമം അവതരിപ്പിക്കുന്നവരാണ്. പാതിരിമാരുടെ സവിദത്തില്‍ ചെന്ന് പുണ്യാളനാവുന്ന ക്രിസ്ത്യന്‍ ജനതയും അമ്പലനടകളില്‍ കൈകൂപ്പി മനസ്സിലെ ഭാരമിറക്കിവയ്ക്കുന്ന ഹിന്ദുമതവിശ്വാസികളും നിര്‍വഹിക്കുന്നത് മനസ്സുരുകിയുള്ള പ്രര്‍ത്ഥന […]