ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ്
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗിക വല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ് മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് […]
