കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കും അംഗങ്ങളെ തീരുമാനിക്കുക.
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്...
വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്റ
[...]
വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്‍...
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ്സുകളിലാണ്
[...]
കെ ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അ...
തിരുവനന്തപുരം: കെടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താന്‍ അവസരമുണ്ട്.
[...]
Be the first to comment