ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് ഒക്ടോബര്‍ എട്ടിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി.ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് എ.ഐ; ഉപഭോക്ത...
ഉപഭോക്താക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവരുടെ താത്പര്യത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന നിരുപദ്രവകാരിയായ സാങ്കേതികവിദ്യയാണ് എ.ഐ എന്നാണ് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്ത് കുപ്രസിദ്ധിയ
[...]
പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയ...
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാ
[...]
വിവാഹ മോചിതയായ മുസ്ലിം സ്ത്രീ മുന്‍ ഭര്‍ത്...
ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം
[...]
Be the first to comment