വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം ക്യാന്‍സര്‍, ഹൃദായാഘാതം, പക്ഷാഘാതം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്താനുള്ള നിര്‍ണായക ഗവേഷണത്തിന്. അമേരിക്കന്‍ ഗവേഷകരായ വില്യം കെയ്ലിന്, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്കാരം പങ്കിട്ടു. 6.5 കോടിയോളം രൂപ സമ്മാന തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളില് ഒന്നാണ് വിഖ്യാത ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നോബേലിന്റെ സ്മരണാര്‍ഥം നല്‍കിവരുന്ന നോബേല്‍.

Be the first to comment