തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി നമ്പി നാരായണന് കൈമാറി . 50 ലക്ഷം രൂപയാണ് നഷ്‌ടപരിഹാര തുക .സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തുക കൈമാറിയത് .22 വര്‍ഷം നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന്‍ കുറ്റവിമുക്തനായത്.തനിക്കൊപ്പം സര്‍ക്കാര്‍ ഉണ്ട് എന്നും നമ്പി നാരായണന്‍ പറഞ്ഞു . മാധ്യമങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ ചാരകേസ് ഒരു പാടം കൂടി നല്‍കുകയാണ് എന്ന് നമ്പി നാരായണന്‍ പറഞ്ഞു .
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment