‘ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുകള്‍ മലപ്പുറത്തുണ്ട്’; ജില്ലയ്‌ക്കെതിരെ നുണക്കഥയുമായി എഴുത്തുകാരന്‍, പരാതി നല്‍കി യൂത്ത് ലീഗ്
കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരേ നുണക്കഥയുമായി സംഘ്പരിവാര്‍ സഹയാത്രികനായ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ്‍. ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ ശരീഅത്ത് നിയമം, അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല എന്നെല്ലാം എഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ മലപ്പുറത്തുണ്ടെന്നുള്‍പ്പെടെയുള്ള കല്ലുവച്ച നുണകളാണ് ജില്ലയ്‌ക്കെതിരെ സന്ദീപ് ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറം ജില്ലയെയും ഇവിടത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തു വിധം TRS […]
