ഇന്ത്യയില്‍ നിര്‍മിക്കുന്ന കറിപ്പൊടികളില്‍ രാസവസ്തു; പരിശോധനയ്‌ക്കൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: ഇന്ത്യന്‍ നിര്‍മിക്കുന്ന കറിക്കൂട്ടുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍. പൂപ്പലും അണുക്കളും ഉണ്ട ാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കറിപ്പൗഡറുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള നാല് സ്‌പൈസസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം […]