പുണ്യ റബീഇന് സ്വാഗതം

സഫറിന്റെ പകലിരവുകള്‍ പടിയിറങ്ങുന്നു, ലോകവും ലോകരും റബീഇന്റെ പൊന്നമ്പിളി കാത്തിരിപ്പാണ് സംവത്സരങ്ങള്‍ക്കിപ്പുറവും തിരുനൂറെ വായിച്ചു തീര്‍ക്കാന്‍ കുലപതികള്‍ പോലും കുഴഞ്ഞില്ലേ, ഇമാം ബൂസ്വൂരിയും അല്ലാമാ ഇഖ്ബാലും മൊഴിഞ്ഞ മണി മുത്തുകള്‍ കോര്‍ത്തൊരു കാവ്യം രചിക്കണം. ഒടുവില്‍, പ്രണയാനുരാഗത്തിന്റെ പാരമ്യം പ്രവാചകരാവണം, സയ്യിആത്തെല്ലാം ഇഷ്ഖിനാല്‍ ഇല്ലാതാവണം, ഹൗളിന്‍ പാനം ഇമ്പത്തോടെ […]

നബിദിനം സെപ്തംബര്‍ 28ന...

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍ 17.9.2023) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യ [...]

കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്...

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവന [...]

നിപ: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ പരിശോ...

കോഴിക്കോട്: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ ഫലംനെഗറ്റീവ്. സമ്പര്‍ക്ക പട്ടികയില്‍ 950 പേരാണ് ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക് [...]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്‍

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ […]

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ […]

No Picture

വര്‍ഗീയത പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ അധ്യാപകരും വിദ്യാലയങ്ങളും ഉണ്ടായിത്തുടങ്ങി. എത്ര മനോഹരമായ രീതി ശാസ്ത്രമുപയോഗിച്ചാണാ അധ്യാപിക തന്റെ ശിഷ്യന്മാര്‍ക്ക് വര്‍ഗീയത പഠിപ്പിച്ച് കൊടുക്കുന്നത്. ഒരു മുസ്‌ലിം നാമധാരിയായ കുട്ടിയെ നിരുപാധികം കെട്ടിയിടുക. നോക്കിനില്‍ക്കുന്ന ബാക്കി വിദ്യാര്‍ത്ഥികളോട് അകാരണമായാ കുട്ടിയുടെ മുഖത്തടിക്കാന്‍ പ്രേരിപ്പിക്കുക. ആര്‍ക്കെതിരെയാണ് എങ്ങനെയാണ് വര്‍ഗീയത പടച്ചുവിടേണ്ടതെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ […]

ചന്ദ്രനില്‍ ഇന്ത്യോദയം, കഠിന വഴി താണ്ടി ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 3 ലാന്‍ഡിങ് വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ […]

സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് […]

സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് എ.ഐ; ഉപഭോക്താക്കള്‍ക്ക് തലവേദന

ഉപഭോക്താക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവരുടെ താത്പര്യത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന നിരുപദ്രവകാരിയായ സാങ്കേതികവിദ്യയാണ് എ.ഐ എന്നാണ് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ് സ്‌നാപ് ചാറ്റ് എന്ന മെസേജിങ് ആപ്പിലെ എ.ഐ ചാറ്റ്‌ബോട്ടായ മൈ എ.ഐ.ഉപഭോക്താക്കളുടെ ചോദ്യങ്ങളെ അവഗണിക്കുകയും അവക്ക് മറുപടി കൊടുക്കാതിരിക്കുകയും ചെയ്തു കൊണ്ടായിരുന്നു […]