സുപ്രഭാതം ദശവാര്‍ഷികാഘോഷം; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊച്ചി• മലയാളികളുടെ വായനാസംസ്‌കാരത്തിന് മൂല്യത്തിന്റെ ചാരുത നല്‍കിയ സുപ്രഭാതത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ് രി […]

നവകേരള സദസ്: സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്ക...

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്കായി സ്‌കൂള്‍ ബസുകള്‍ നല്‍കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാ [...]

നവകേരള സദസ്സില്‍ അധ്യാപകരും പങ്കെടുക്കണം; പ...

കണ്ണൂര്‍: ഇന്നും നാളെയുമായി കാസര്‍കോട് നടക്കുന്ന നവകേരള സദസ്സില്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍. ഹയര്‍ സെക്കന്‍ഡറി കണ്ണൂര്‍ മേഖലാ ഉപമേധാവിയുടേതാണ് സര്‍ക്കുലര്‍. അധ്യാപകരുടെയും അനധ്യാപകരുടെയും [...]
No Picture

ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാല...

ഗസ്സ: ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രദേശിക സോഴ്‌സുകളെ ഉദ്ധരിച്ച് ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതാണ് ഇക്കാര്യം. ഗസ്സ സിറ് [...]

കെ ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20 വരെയാക്കി

തിരുവനന്തപുരം: കെടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താന്‍ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ […]

കൂടുതല്‍ പേരുമായി സംസാരിക്കാം; വാട്‌സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചറെത്തി

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയാണ് ഗ്രൂപ്പിലെ അംഗങ്ങളുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പുകളില്‍ ആശയവിനിമയം എളുപ്പമാക്കാനും സൈലന്റ് പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ഗ്രൂപ്പ് കോള്‍ ചെയ്യാനും വാട്‌സ്ആപ്പ് വോയിസ് ചാറ്റ് […]

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും; ഇന്ന് ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ […]

ഉലമാ സമ്മേളനം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇസ്ലാമിന്റെ യഥാര്‍ഥ രൂപം പ്രവാചകചര്യയിലൂടെയും അതിന്റെ സത്യ സാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ജനങ്ങള്‍ക്കിടയില്‍ മതമൂല്യങ്ങളെ കളങ്കമേല്‍ക്കാതെ കാത്തു […]

പത്താം ക്ലാസുകാര്‍ക്ക് ഐ.എസ്.ആര്‍.ഒ ക്ക് കീഴില്‍ ജോലി; നിയമനം തിരുവനന്തപുരത്ത്; 60,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതക്കനുസരിച്ച് നവംബര്‍ 13 മുതല്‍ 27 […]

ദീപവലി: ദുബൈയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്തെ അവധി; ആഘോഷങ്ങൾ ഒഴിവാക്കി

ദുബൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ ഉൾപ്പെടെ വെള്ളി മുതൽ തിങ്കൾ വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി യാതൊരു വിധ ആഘോഷങ്ങളും സ്‌കൂളുകളിൽ നടത്തില്ലെന്ന് വിവിധ സ്‌കൂൾ അധികൃതർ അറിയിച്ചു. ദുബൈ ജെംസ് […]