ഖുദ്‌സിന്റെ കിതപ്പ് കെട്ടൊടുങ്ങാതെ തിളച്ച് മറിഞ്ഞു കൊണ്ടേയിരിക്കുകയാണ്.. നിഷ്‌കപടമായ ആതിഥേയം അരുളി എന്നതാണ് ഫലസ്തീന്‍ ചെയ്ത നിഷ്‌കളങ്കമായ തെറ്റ്.. ദുശ്ശഗുണത്തിന്റെ ചാപ്പ കുത്തി ലോകം മുഴുവന്‍ ജൂതലോപികളെ സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തപ്പോള്‍, ഉപാധികള്‍ക്ക് പോലും അവസരം കൊടുക്കാതെ അവരെ സ്വീകരിച്ച് തങ്ങളുടെ മണ്ണില്‍ പാര്‍പ്പിച്ചു എന്ന കൊടുംപാപത്തിന്റെ […]
Month: October 2023
ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏ...
ചരിത്രത്തിലെ അതുല്യ പ്രതി...
പ്രവാചക സ്‌നേഹ...
വിദേശ പഠനം; ഉപരിപഠനത്തിന് പുത്തന്‍ സാധ്യതകളുമായി ഗ്രീസ്; ഇന്ത്യയുമായി നടത്തിയ ചര്‍ച്ച വിജയം
വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലര്‍ ഡെസ്റ്റിനേഷനുകള്‍ക്കപ്പുറത്തേക്ക് ഏഷ്യയിലേയും യൂറോപ്പിലെയും മറ്റ് […]
കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി കൊളീജിയം
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് പുതിയ ജഡ്ജിമാര്‍. പുതുതായി അഞ്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, […]
ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു
ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്‌റാഈല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലിന്റെ കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ 770 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലിലെ തീര നഗരമായ അഷ്‌കലോണില്‍ നിന്ന് ജനങ്ങള്‍ […]
തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.രോഗബാധിതര്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. അസഹനീയമായ […]
ഇന്ത്യയും സഊദി അറേബ്യയും വൈദ്യുതി കൈമാറും; ഊർജ്ജ മേഖലയിൽ പുതിയ കരാറുകൾ ഒപ്പ് വെച്ചു
റിയാദ്:ഉർജ്ജ മേഖലയില്‍ ഇന്ത്യയും സഊദി അറേബ്യയും പരസ്പരസഹകരണക്കരാറില്‍ ഒപ്പുവെച്ചു. സഊദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക് കാലാവസ്ഥ ഉച്ചകോടി പരിപാടിക്കിടെയാണ് ഇരുവരും കരാറില്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച് […]