മൗലിദ് ആഘോഷം മൂല്യമുള്ളൊരു ഇബാദത്ത്

റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദം കൊള്ളുകയാണ്. പരിശുദ്ധ റസൂല്‍ (സ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന ഈ പരിശുദ്ധ മാസത്തില്‍ വിശ്വാസിക്ക് ചെയ്തുതീര്‍ക്കാന്‍ കടമകളേറെയാണ്. അവിടുത്തെ അപദാനം പാടിയും പറഞ്ഞു പങ്കുവെച്ചും മൗലിദ് ആഘോഷിക്കല്‍ ഓരോ വിശ്വാസിയുടെയും ഈമാനിന്റെ ഭാഗത്തില്‍ പെട്ടതാണ്. ഈ […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളില്‍ ചക്രവാതച്ചുഴിയ്ക്കുള്ള സ്ഥിതി നിലനില്‍ക്കുന്നു. സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പ [...]

ദേശീയ പതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വ...

റിയാദ്: ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ ദേശീയ പതാകയെ അവഹേളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് ദേശീയ പതാക അവഹേളിക്കുന്ന തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക് [...]

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അന...

തിരുവനന്തപുരം: പുതിയ വന്ദേ ഭാരത ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിമായാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ [...]

കാരുണ്യത്തിന്റെ വിതുമ്പല്‍

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയ പുത്രനായ ഇബ്രാഹീമിന്ന് മരണമാസന്നമായി. കുട്ടിയുടെ അടുത്ത് ചെന്ന് നിന്നപ്പോള്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. ആ നിമിഷം അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ അങ്ങ് കരയുകയോ”. അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) വിനോട് നബി സല്ലല്ലാഹു അലൈഹി വസല്ലമ […]

ദുബൈയിൽ ഇനി പാർക്കിംഗ് സ്ഥലം നോക്കി നെട്ടോട്ടമോടേണ്ട; ഈ ഓൺലൈൻ സേവനത്തിലൂടെ പാർക്കിംഗ് കണ്ടെത്താം

ദുബൈ: ദുബൈ പോലുള്ള മഹാനഗരത്തിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് പാർക്കിംഗ്. വാഹനവുമായി ഓരോ സ്ഥലവും നോക്കി നടക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാൽ ഇനി ഇതിനായി സമയം കളയേണ്ട. നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ എവിടെയൊക്കെ പാർക്കിംഗ് ഉണ്ടെന്ന് കണ്ടുവെക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് […]

നബിദിനം: പൊതുഅവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ നബിദിനം സപ്തംബര്‍ 28ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നബിദിനം […]

കരുണ

ഒരിക്കല്‍ ഒരു അഅ്‌റാബി പ്രവാചകന്റെ സന്നിധിയില്‍ വന്നു. ഒരു സാധനം ആവശ്യപ്പെട്ടു. അത് നല്‍കി കൊണ്ട് പ്രവാചകന്‍ ചേദിച്ചു: “ഞാന്‍ ഈ സമയം താങ്കള്‍ക്ക് നന്മ ചെയ്തില്ലെ” അപ്പോള്‍ അഅ്‌റാബി പറഞ്ഞു: “ഇല്ല താങ്കള്‍ എന്നോട് ഭംഗിയായി പെരുമാറിയിട്ടില്ല”. ഇത് കേട്ട സ്വഹാബാക്കളുടെ ഭാവം മാറി. അവര്‍ ആ […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ […]

എസ്.എസ്.എല്‍.സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 […]