ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി; വിദ്യാര്‍ഥികളുടെ ഹരജി തള്ളി

ബംഗളുരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ […]

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ ഇന്ന് ച...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരണ്ട കാലാവ [...]

ഇസ്ലാം വസ്ത്ര വിശേഷങ്ങള്...

പരിശുദ്ധ ഇസ്ലാം വസ്ത്ര ധാരണത്തിന് വളരെയേറെ മഹത്വവും പ്രസക്തിയും കല്‍പിച്ചിട്ടുണ്ട്.അതിന് ചില നിബന്ധനകള്‍ ഇസ്ലാം മുന്നോട്ട് വെക്കുകയും ചെയ്യുന്നുമുണ്ട്.അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനാണ് മനുഷ്യന്‍.അതിനാല്‍ മനുഷ്യന്‍ [...]

ദിവസങ്ങള്‍ ഇരുട്ടില്‍ നീങ്ങുകയാണ്.മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്‍റെ അത്താണിയായിരുന്ന കൊടപ്പനക്കല്‍ തറവാട്ടിലെ സൂര്യ ശോഭ അസ്തമിച്ചിരിക്കുന്നു. ഒരുനോക്കുകാണാന്‍ അവസാനമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയെങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ന [...]

ഇരു ഹറമുകളിലേക്കുള്ള ഇമ്മ്യൂൺ പരിശോധനയും വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റിനുള്ള വാക്സിൻ വ്യവസ്ഥയും ഒഴിവാക്കി

മക്ക: മക്ക ഹറം പള്ളിയിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നില (ഇമ്മ്യൂൺ സ്റ്റാറ്റസ്) പരിശോധനയും വിദേശത്തു നിന്ന് വരുന്നവർ ഉംറ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇനി മുതൽ ഹറം […]

പ്ലസ്ടു പരീക്ഷ; ടൈം ടേബിളില്‍ മാറ്റം

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ടൈംടേബിള്‍ മാറ്റം. ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമുണ്ടാകില്ല. ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.

No Picture

ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കും; യുദ്ധം കാരണം എണ്ണക്കമ്പനികള്‍ പ്രയാസത്തിലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌സിങ് പുരി. രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ല. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. […]

ഇസ്ലാമിക കലകളുടെ വിശാല തലങ്ങള്‍

കലകള്‍ സംസ്ക്കരണങ്ങളുടെ കണ്ണാടികളാണ്.ഒരു നഗരത്തിന്‍റെ സ്വഭ്വാവവും ആത്മാവും അത് പ്രതിഫലിപ്പിക്കുന്നു.കേവലം ഭൗതികതയുടെ മുഖം മൂടിയണിയുമ്പോള്‍ കലാ മുഖം പരുഷമായിരിക്കും,അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും.അഥവാ,കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്.അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും.കല എന്നത് സ്വാധീനത്തിന്‍റെയോ അനുകരണത്തിന്‍റെയോ മാര്‍ഗമല്ല.മറിച്ച്,അതിന് വേറിട്ട ഒരു മുഖം […]

കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കഴിയാത്ത സങ്കടത്തില്‍ ആയിരങ്ങള്‍

മലപ്പുറം: എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും. വിവരങ്ങളന്വേഷിക്കും&വേണ്ടത് ചെയ്തു തരും.ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ തേങ്ങലടക്കാനാവുന്നില്ല ആ അമ്മക്ക്. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് താനനുഭവിച്ച കാരുണ്യത്തെ കുറിച്ച് പറഞ്ഞിട്ടും മതിയാവുന്നില്ല അവര്‍ക്ക്. ആയിരക്കണക്കിന് ആളുകളാണ് ഇന്നും കൊടപ്പനക്കല്‍ […]

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണ്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52 വയസായിരുന്നു. യായ്‌ലന്‍ഡില്‍വെച്ചായിരുന്നു അന്ത്യം. 194 ഏകദിനങ്ങളില്‍ 293 വിക്കറ്റും സ്വന്തമാക്കിയിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ […]