കശ്മീര്‍ ഫയല്‍സ്; അര്‍ധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘ്പരിവാറാണ് ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത്. അര്‍ധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. കശ്മീര്‍ പണ്ഡിറ്റുകള്‍ ഏറെ ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു ഇന്ത്യക്കാരനും അനുഭവിക്കാന്‍ പാടില്ലാത്ത ദുരിതങ്ങളാണത്. […]

ഉക്രൈനില്‍ നിന്നും റഷ്യ പിന്‍മാറിയാല്‍ നാറ...

കീവ്: ഉക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തയ്യാറായാല്‍ പകരമായി നാറ്റോ അംഗത്വം നേടുന്നതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി. പുടിനുമായി ചര [...]

കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നു; കല്ലായിയ...

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലിടലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മ [...]

കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട് യുവ...

ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. വൈകിട്ടു മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്ന [...]

ഹിജാബ് നിരോധനം; ഹൈകോടതി വിധി ഭരണഘടനാ ലംഘനം, ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നത്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി •

റിയാദ്: ഹിജാബ് വിഷയത്തിൽ കർണ്ണാടക്ക ഹൈകോടതി വിധി നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായിരിക്കണമെന്ന സാമാന്യ ബോധമെങ്കിലും കോടതികൾക്ക് ഉണ്ടാകേണ്ടിയിരുന്നുവെന്നും എസ്‌ഐസി പറഞ്ഞു. മതവിശ്വാസത്തിൽ […]

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രൈനില്‍ 21 പേര്‍ മരിച്ചു

കീവ്: ഉക്രയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവെപ്പുണ്ടായത്.

നീതി ലംഘിക്കപ്പെടാനുള്ളതല്ല..! അവകാശികള്‍ക്ക് നല്‍കാനുള്ളതാണ്..!

ജാതി മത ഭേതമന്യേ ഓരോ പൗരന്റെയും അവകാശ സംരക്ഷണങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതിന്റെ ആരാധനാ മുറകളനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് വിഭാവനം ചെയ്യുന്നു. എന്നിരിക്കെ, ഇസ്ലാമിക ശരീഅത്തിനെ വിഘ്‌നമാക്കുമാറ് മതേതര രാജ്യം സാക്ഷ്യം വഹിച്ച ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചത് […]

ഇസ്‌റാഈലില്‍ കൊവിഡിന്റെ പുതിയ വകഭേദം.

ജറുസലേം: ഇസ്‌റാഈലില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇസ്‌റാഈലിന്റെ കണ്ടെത്തലിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.1, BA.2 എന്നിവ ചേര്‍ന്നതാണ് പുതിയ വകഭേദം. ചെറിയ പനി, മസിലുകളിലെ […]

യൂണിഫോമോ വിദ്യാഭ്യാസമോ വലുത്’; മതമോ വിദ്യാഭ്യാസമോ വലുതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദ്യാര്‍ഥിയുടെ മറുചോദ്യം.

ബംഗളൂരു: ചോദ്യങ്ങള്‍ കൊണ്ട് പൊതിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഒട്ടും കൂസാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഹിജാബ് വിധിക്കെതിരെ ഹരജി നല്‍കിയ വിദ്യാര്‍ഥിനികള്‍. കഴിഞ്ഞ ദിവസം ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധിക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മതമാണോ വിദ്യാഭ്യാസമാണോ വലുതെന്ന് […]

പാകിസ്താനില്‍ ആയുധ സംഭരണശാലയില്‍ സ്‌ഫോടനം; ആളുകളെ ഒഴിപ്പിക്കുന്നു.

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലുള്ള സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം. ആയുധ സംഭരണ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രണ്ട് തവണ സ്‌ഫോടനം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് […]